ന്യൂയോർക്ക് : ഉഴവൂർ തൊണ്ണംകുഴിയിൽ ചാക്കോ [92] ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്ക്കാരം നവംബർ 7 വെള്ളിയാഴ്ച്ചയും പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരവും നടക്കും.
ഭാര്യ മറിയാമ്മ ചാക്കോ , മക്കൾ -ആൻ കരകുളം, ഷിനോ തൊണ്ണംകുഴി .
മരുമക്കൾ : ബിജു [മാനി] കരികുളം ചിക്കാഗോ , രേഷ്‌മ പച്ചിക്കര ന്യൂയോർക്ക് .
Grandchildren:
Alexis & Albin Poothurail
Alena, Anthony & Angelina
Wake Service:
Thursday, Nov 6, 2025, | 5:00 PM – 9:00 PM
St. Stephen’s Knanaya Catholic Forane Church
384 Clinton St, Hempstead, NY 11550
Funeral Service:
Friday, Nov 7, 2025 | 9:00 AM
St. Stephen’s Knanaya Catholic Forane Church
384 Clinton St, Hempstead, NY 11550
For Live telecast please click the link below
(28) KNANAYA VOICE (KNANAYAVOICE) – YouTube