കോട്ടയം: പരിപ്പ് വാണിയപ്പുരയ്ക്കൽ പീറ്റർ ജോണിന്റെ ഭാര്യ മേഴ്സി പീറ്റർ (62) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (05.11.2025) ഉച്ചകഴിഞ്ഞ് 3.30 ന് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പളളിയില്‍. പരേത കല്ലറ പുന്നക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റോണി, ടോണി, ഡോണി, ആൽഫിൻ. മരുമക്കൾ: നവ്യ കാഞ്ഞിരത്തിങ്കൽ (ബാംഗ്ലൂർ), ടോണി പുതിയിടത്ത് (അരീക്കര), ജിൻസു തേക്കുനിൽക്കുന്നതിൽ (കൂടല്ലൂർ), ജോസ്മിൻ മേക്കാട്ടിൽ (അരീക്കര) (എല്ലാവരും യു.എസ്.എ.)