Image

ഒറ്റ നോട്ട്‌ ₹ 500 (കഥ: സിന്ധു ടിജി)

Published on 15 May, 2025
ഒറ്റ നോട്ട്‌ ₹ 500 (കഥ: സിന്ധു ടിജി)

ഒരു നോട്ട് കൈയ്യിൽ കിട്ടിയാൽ അതിലെ അക്കത്തേക്കാളേറെ അതിൻ്റെ ഗന്ധമാണ് മാർട്ടിനെ ആകർഷിക്കാറുള്ളത്. നോട്ട് മൂക്കിനോട് ചേർത്ത് വല്ലാതെ ആവേശത്തോടെ അതിൻ്റെ ഗന്ധം രുചിക്കുക മാർട്ടിൻ്റെ പതിവായിരുന്നു.. ഏതെല്ലാം ഗന്ധങ്ങളാണ് ഓരോ നോട്ടും കൊണ്ടുവരുന്നത്. 
ചെത്തുകാരൻ രാഘവൻ ചീപ്പു വാങ്ങിയിട്ടു തരുന്ന നോട്ടിന് കള്ളിൻ്റെ ലഹരി കലർന്ന ഗന്ധം. മീൻകാരൻ മമ്മൂത്ത് ഷെമ്മി കവർ വാങ്ങിയിട്ടുതരുന്ന നോട്ടിന് പച്ച മീനിൻ്റെ ഗന്ധം. രാഗിണയക്കൻ ചാന്തും പൊട്ടും വാങ്ങിയിട്ട് തരുന്ന നോട്ടിന് പല വിയർപ്പുകൾ ചേർന്ന് പടർത്തുന്ന സങ്കര ഗന്ധം അങ്ങനെ എത്രയെത്ര ഗന്ധങ്ങൾ?

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക