Image

മാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം

പി പി ചെറിയാൻ Published on 18 May, 2025
മാർത്തോമ  സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം

ഡാളസ് :മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം  സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം  പ്രാർത്ഥന സമ്മേളനം ” അറ്റ് ദി ക്രോസ്" "ക്രൂശിങ്കൾ “*മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി.സംഘടിപ്പിക്കുന്നു.റവ. വർഗീസ് ജോൺ*(വികാരി, കൻസാസ് MTC & സെന്റ് ലൂയിസ് എം‌ടി‌സി) മുഖ്യ *സന്ദേശം നൽകും

പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ,എല്ലാവരും പ്രാര്ഥനാപ്പൂർവം സമ്മേളനത്തിൽ; പങ്കെടുക്കണമെന്ന് റെവ എബ്രഹാം സാംസൺ ,റോബി ചേലങ്കരി ,സാം അലക്സ്  ഷിർലി സിലാസ് എന്നിവർ അഭ്യർത്ഥിച്ചു

സൂം: മീറ്റിംഗ് ഐഡി: 991 060 2126 പാസ്‌കോഡ്:1122

സൂം മീറ്റിംഗിൽ ചേരുക
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക