നൈന മണ്ണഞ്ചേരിയുടെ പുതിയ കഥാസമാഹാരം " ഒരു ലൈബ്രേറിയന്റെ ലോക്ഡൗൺ നൊമ്പരങ്ങൾ " പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ കഥാകൃത്ത് വി. ആർ.സുധീഷിന് നൽകി പ്രകാശനം ചെയ്തു.
എഴുത്തുകൂട്ടം ഏഴാം വാർഷിക സമ്മേളന ത്തോട് അനുബന്ധിച്ച് എറണാകുളം ചാവറ ഭവനിൽ നടന്ന പുസ്തക പ്രകാശന സമ്മേളനത്തിൽവടയാർ സുനിൽ , സജിതാ അനിൽ , മഞ്ജു സാം തുടങ്ങിയവർ സംസാരിച്ചു.