Image

ജോര്‍ജ് ദേവസ്യ കാട്ടാത്തേല്‍ ചിക്കാഗോയില്‍ അന്തരിച്ചു.

റോയി മുളകുന്നം Published on 08 July, 2025
ജോര്‍ജ് ദേവസ്യ കാട്ടാത്തേല്‍ ചിക്കാഗോയില്‍ അന്തരിച്ചു.

കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേര്‍ഡ് ഇന്‍ഡ്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂര്‍ ചെറുവാണ്ടൂര്‍ കാട്ടാത്തേല്‍ പരേതരായ വര്‍ക്കി, മറിയാമ്മ ദമ്പതികളുടെ പുത്രനുമായ ജോര്‍ജ് ദേവസ്യ (80) അന്തരിച്ചു. ഏറ്റുമാനൂര്‍ ഞരമ്പൂര്‍ കുടുംബാംഗം മേരി ജോര്‍ജാണ്  ഭാര്യ.

സെബാസ്റ്റ്യന്‍ ജോര്‍ജ് (ജിമ്മി, ചിക്കാഗോ), തോംസണ്‍ ജോര്‍ജ് (റ്റിമി, ചിക്കാഗോ), ഹോപ്പ് തോമസ് (അറ്റ്‌ലാന്റ) എന്നിവര്‍ മക്കളും ബ്രിജിറ്റ് ജോര്‍ജ് ( ജയറാണി, കാഞ്ഞിരപള്ളി കരിപ്പാപറമ്പില്‍ കുടുംബാംഗം), ജിതേഷ് തോമസ് (ജിത്തു, മല്ലപ്പള്ളി കണ്ണമല കുടുംബാംഗം) എന്നിവര്‍ മരുമക്കളും, ജോഷ്വാ, ജസ്സിക്കാ, ആഷര്‍ എന്നിവര്‍ പേരകുട്ടികളുമാണ്.

സഹോദരങ്ങള്‍:

പരേതയായ അന്നമ്മ വര്‍ക്കി കൊല്ലരാത്ത് (തൊമ്മന്‍കുത്ത്, തൊടുപുഴ)

മറിയക്കുട്ടി മാത്യു മൂലംകുഴയ്ക്കല്‍ (കുറവിലങ്ങാട്)

ജോസഫ് (ഔസേപ്പച്ചന്‍)കാട്ടാത്തേല്‍, ചെറുവാണ്ടൂര്‍

പരേതനായ തങ്കച്ചന്‍ കാട്ടാത്തേല്‍ (മലബാര്‍)

ഓമന ജോര്‍ജ്  കുറിച്ചിയാനി (പുന്നത്തുറ)

Wake:

Friday July 11 2025 between 4:00 PM- 8:00 PM

Colonial - Wojciechowski Funeral Home, 8025 W. Golf Road, Niles, IL 60714

Funeral Mass:

July 12 2025 10:00 AM

Our Lady Of Ransom Catholic Church

8300 N. Greenwood Avenue,

Niles, IL 60714

Interment:

After the Funeral Mass

All Saint's Cemetery

700 N. River Road,

Des Plaines, IL 60016

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക