അമേരിക്കയിലെ എഴുത്തുകാരെ
ഫൊക്കാനപൂർണ്ണമായി ബഹിഷ്കരിച്ചതിനു
ഉത്തരവാദി ഇവിടത്തെ മലയാളികൾ
തന്നെ. കാരണം അവർ പറയുന്നത്
ഇവിടെ എഴുത്തുകാർ ഇല്ല എന്നാണല്ലോ.
ഇവിടെയുള്ള എഴുത്തുകാർ എഴുതുന്നത്
എന്താണാവോ? ആർക്കെങ്കിലും അറിയാമോ?
Jayan varghese2025-08-09 04:22:01
അമേരിക്കയിൽ മലയാളം എഴുത്തുകാർ സജീവമാണ്. അവരുടെ എഴുത്തുകൾ പലപ്പോളും മുഖ്യധാരാ എഴുത്തുകാരുടേതിനേക്കാൾ മുന്നിലുമാണ്. വായനാശീലമുള്ളവർ അവരെ ശരിക്കും വായിക്കുന്നുമുണ്ട്. പക്ഷെ മിണ്ടത്തില്ല. മിണ്ടിപ്പോയാൽ ആരുടെയെങ്കിലും നില തങ്ങളുടേതിനേക്കാൾ മുകളിലെത്തുമോ എന്ന ഭയം. അതുകൊണ്ടൊരു മാർജ്ജാര ക്ഷീര പാന നയം. പിന്നെ ശ്രദ്ധിക്കപ്പെടണമെങ്കിൽ ചില വ്യവസ്ഥാപിത തരികിടകൾ ഒക്കെയുണ്ട്. ഒരു ധാർമ്മികതയൊക്കെ ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നവന് അതൊന്നും ഉൾക്കൊള്ളാനാവില്ല എന്നതിനാൽ അവന്റെ ഭാഗത്തു നിന്ന് പരാതികൾ ഉണ്ടാവുകയുമില്ല. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല