Image

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണം സെലിബ്രേഷന്‍ 'നല്ലോണം പൊന്നോണം ' വര്‍ണ്ണാഭമായി

ജിയോ ജോസഫ്‌ Published on 13 September, 2025
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണം സെലിബ്രേഷന്‍ 'നല്ലോണം പൊന്നോണം ' വര്‍ണ്ണാഭമായി

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബര്‍ 6 ന് സ്പീഡ് വെല്‍ റൂംസ് സ്റ്റേവലി ഹാളില്‍ വര്‍ണ്ണാഭമായി നടന്നു. രാവിലെ 11 മണിയോടെ മാവേലി തബുരാന്‍ താലത്തിന്റെയും, വാദ്യമേളത്തിന്റയും അകമ്പടിയോടെ കമ്മറ്റിക്കാരുടെയും സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഓണസദ്യ, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വടംവലി മത്സരം, കസേര കളി തുടങ്ങിയ പ്രോഗ്രാമുകള്‍ ഏവര്‍ക്കും  ഹൃദ്യമായ  ഒരു അനുഭവം ആയിരുന്നു. വൈകുന്നേരം 6 മണിയോടെ പരിപാടികള്‍ സമാപിച്ചു.
 
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണം സെലിബ്രേഷന്‍ 'നല്ലോണം പൊന്നോണം ' വര്‍ണ്ണാഭമായി
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണം സെലിബ്രേഷന്‍ 'നല്ലോണം പൊന്നോണം ' വര്‍ണ്ണാഭമായി
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണം സെലിബ്രേഷന്‍ 'നല്ലോണം പൊന്നോണം ' വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക