Image

ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റി ഓണം സെലിബ്രേഷൻ "നല്ലോണം പൊന്നോണം " വര്‍ണ്ണാഭമായി

Published on 13 September, 2025
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റി ഓണം സെലിബ്രേഷൻ "നല്ലോണം പൊന്നോണം " വര്‍ണ്ണാഭമായി

ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബർ 6 ന് സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ വർണ്ണാഭമായി നടന്നു. രാവിലെ 11 മണിയോടെ മാവേലി തമ്പുരാന്‍ താലത്തിന്റെയും, വാദ്യമേളത്തിന്റയും അകമ്പടിയോടെ കമ്മറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം നിർവ്വഹിച്ചു.

 ഓണസദ്യ,കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, വടംവലി മത്സരം, കസേര കളി തുടങ്ങിയ പ്രോഗ്രാമുകൾ ഏവർക്കും  ഹൃദ്യമായ  ഒരു അനുഭവം ആയിരുന്നു. വൈകുന്നേരം 6 മണിയോടെ പരിപാടി കൾ സമാപിച്ചു.
 
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റി ഓണം സെലിബ്രേഷൻ "നല്ലോണം പൊന്നോണം " വര്‍ണ്ണാഭമായി
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റി ഓണം സെലിബ്രേഷൻ "നല്ലോണം പൊന്നോണം " വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക