അമേരിക്കൻ സ്കൂളുകളിൽ 'ദേശഭക്തി' പ്രോത്സാഹിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻഗണന പ്രഖ്യാപിച്ചു. ഫെഡറൽ ഗ്രാന്റുകൾ കിട്ടാൻ ഈ വ്യവസ്ഥ പാലിച്ചിരിക്കണം.
സിവിക് വിദ്യാഭ്യാസത്തിൽ അമേരിക്കൻ ചരിത്രം, മൂല്യങ്ങൾ, ഭൂമിശാസ്ത്രം എന്നിവ പഠിപ്പിക്കണം എന്നാണ് നിർദേശം. അതിൽ നിഷ്പക്ഷത ഉണ്ടാവണം.
ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളോട് പ്രതികരിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസത്തെ സമയമുണ്ട്.
Trump enforces patriotic education