Image

ഫെന്റണിൽ കടത്തുമായി ബന്ധപ്പെട്ട ഇന്ത്യക്കാരുടെ വിസകൾ റദ്ദാക്കി; യുഎസ് യാത്ര നടക്കില്ല (പിപിഎം)

Published on 18 September, 2025
ഫെന്റണിൽ കടത്തുമായി ബന്ധപ്പെട്ട ഇന്ത്യക്കാരുടെ വിസകൾ റദ്ദാക്കി; യുഎസ് യാത്ര നടക്കില്ല (പിപിഎം)

മാരകമായ ഫെന്റണിൽ ലഹരി മരുന്ന് നിർമിക്കാനുള്ള ഘടകങ്ങൾ യുഎസിലേക്കു കടത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ചില ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ കർശന നടപടി എടുത്തതായി ന്യൂ ഡൽഹിയിൽ യുഎസ് എംബസി അറിയിച്ചു.

അവരുടെ വിസകൾ റദ്ദാക്കിയിട്ടുണ്ട്. പുതിയ വിസകൾ നൽകില്ല. അവർക്കു യുഎസിലേക്കു യാത്ര ചെയ്യാനാവില്ല.

നടപടികൾക്ക് ഇന്ത്യ നൽകിയ പിന്തുണയ്ക്കു എംബസി നന്ദി പറഞ്ഞു.

US Embassy revokes, denies visas for fentanyl-linked Indians 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക