Image

മത്തായി കോശി ന്യൂ യോർക്കിൽ അന്തരിച്ചു

Published on 03 November, 2025
മത്തായി കോശി ന്യൂ യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: എഴുപതുകൾ മുതൽ ന്യൂ യോർക്കിൽ താമസിച്ചുവന്ന പത്തനംതിട്ട - വടശ്ശേരിക്കര സ്വദേശി കല്ലുപറമ്പിൽ മത്തായി കോശി (ബാബു) അന്തരിച്ചു. ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച് അംഗമാണ്. വിശദവിവരം പിന്നാലെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക