ഓര്‍മ്മകള്‍ പുതഞ്ഞുകൊണ്ടേയിരുന്നു, അസ്വസ്തതകളുടെ മണല്കാടുകളിലൂടെ അലഞ്ഞ്, 
സ്നേഹത്തിന്റെ ശാദ്വല ഭൂമിക തേടി. ആരോ കടന്നുവരുന്നതിന്റെ കാലൊച്ചകളില് 
ജേക്കബിന്റെ ചിന്തകള്‍ മുറിഞ്ഞു. മേരിയാണ്. വൈ.എം.സി.എ മീറ്റിംഗ് കഴിഞ്ഞ് 
എത്തിയതേയുള്ളൂ. മുഖത്ത് പ്രതിഫലിച്ച മനസ്സിന്റെ മുറിവുകളെ ചിരിയില്‍ 
മായ്ക്കാനുള്ള അയാളുടെ ശ്രമം പാഴാക്കുന്നത് തിരിച്ചറിയാന്‍ മേരിക്ക് അധികം 
പ്രയാസപ്പെടേണ്ടി വന്നില്ല. വിഷാദം നിഴല്‍വീഴ്ത്തിയ ആ മുഖഭാവം അവള്‍ക്ക് 
അപരിചിതമായിരുന്നു. 
`എന്തേ'?
>>>കൂടുതല്‍ വായിക്കാന്‍ താഴെ 
കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....