കുന്നത്തുനാട് താലൂക്കില്‍ കുറുപ്പംപടി എന്ന ദേശത്ത് ഒരു കൊലുന്ന് പെണ്ണ് 
ഉണ്ടായിരുന്നു. ക്ഷയം, അപസ്മാരം, കാലില്‍ ആണി എന്നീ രോഗങ്ങള്‍ അവളെ 
അലങ്കരിച്ചിരുന്നു. നേരേ നില്ക്കുമ്പോള് `എസ്' കത്തിപോലെയിരിക്കും. 
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സഖാവിന്റെ മുന്നില്‍ അങ്ങനെ നില്ക്കുന്ന 
ഒരു ഐ.എ.എസുകാരനെ പില്ക്കാലത്ത് കണ്ടിട്ടുണ്ട്. ആ ചിത്രം മായാതെ 
മനസിലുണ്ടെങ്കിലും മുഖ്യമന്ത്രിയുടേയോ പി.എസിന്റേയോ പേരു പറയാത്തത് ആ ഉദ്യോഗസ്ഥനെ 
ആരും തിരിച്ചറിയാതിരിക്കാനാണ്.....അത് കഥ വേറെ....
>>>കൂടുതല്‍ 
വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...