Image

ഛോട്ടാ മുംബൈ മെയ് 21ന് റീ റിലീസ് ചെയ്യും

Published on 06 May, 2025
ഛോട്ടാ മുംബൈ മെയ് 21ന് റീ റിലീസ് ചെയ്യും

കൊച്ചി: മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ മെയ് 21ന് വീണ്ടും തിയേറ്ററുകളിലെത്തും. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്‍റെ ജന്മദിനത്തിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. റീ റിലീസ് പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക