Image

നൈന മണ്ണഞ്ചേരിയുടെ പുതിയ കഥാ സമാഹാരം "ഒരു ലൈബ്രറിയന്റെ ലോക്ക്ഡൗൺ നൊമ്പരങ്ങൾ " പ്രകാശനം ചെയ്തു

Published on 18 May, 2025
നൈന മണ്ണഞ്ചേരിയുടെ പുതിയ കഥാ സമാഹാരം  "ഒരു ലൈബ്രറിയന്റെ ലോക്ക്ഡൗൺ നൊമ്പരങ്ങൾ " പ്രകാശനം  ചെയ്തു

നൈന മണ്ണഞ്ചേരിയുടെ പുതിയ കഥാസമാഹാരം " ഒരു ലൈബ്രേറിയന്റെ ലോക്ഡൗൺ നൊമ്പരങ്ങൾ " പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ കഥാകൃത്ത് വി. ആർ.സുധീഷിന് നൽകി പ്രകാശനം ചെയ്തു.

എഴുത്തുകൂട്ടം ഏഴാം വാർഷിക സമ്മേളന ത്തോട് അനുബന്ധിച്ച് എറണാകുളം ചാവറ ഭവനിൽ നടന്ന  പുസ്തക പ്രകാശന സമ്മേളനത്തിൽവടയാർ  സുനിൽ , സജിതാ അനിൽ , മഞ്‌ജു സാം തുടങ്ങിയവർ സംസാരിച്ചു.

 

Join WhatsApp News
Sudhir Panikkaveetil 2025-05-18 22:03:53
അഭിനന്ദനങ്ങൾ ശ്രീ നൈന മണ്ണഞ്ചേരി ! രചനകൾ ഇ-മലയാളിയിൽ വായിക്കാറുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക