ന്യു ജേഴ്‌സിയിൽ അടുത്ത ചൊവ്വാഴ്ച (ജൂൺ 10) നടക്കുന്ന പ്രൈമറി ഇലെക്ഷനിൽ മൂന്ന് സ്ഥാനാർത്ഥികളെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി 'ഇമ്പാക്ട്' എൻഡോഴ്സ് ചെയ്തു.
അസംബ്ലിയിലേക്ക് (സ്റ്റേറ്റ് ഹൌസ്) ഡിസ്ട്രിക്ട് 32 ൽ നിന്ന് മല്സരിക്കുന്ന രവി ഭല്ല, ഡിസ്ട്രക്ട് 7 ൽ നിന്ന് മത്സരിക്കുന്ന ബൽവീർ സിംഗ്, ഡിസ്ട്രക്ട് 18 ൽ നിന്ന് മത്സരിക്കുന്ന സ്റ്റെർലി സ്റ്റാൻലി എന്നിവർ.
മൂവരും ഡമോക്രാറ്റുകളാണ്.
ഏർലി വോട്ടിംഗ് ജൂൺ 3 - ജൂൺ 8 നായർ വരെ തുടരും.