Image

കൊച്ചുത്രേസ്യ നെല്ലിക്കാട്ടിൽ (ലില്ലിക്കുട്ടി -70) ടെക്‌സസിൽ അന്തരിച്ചു

Published on 10 June, 2025
കൊച്ചുത്രേസ്യ നെല്ലിക്കാട്ടിൽ (ലില്ലിക്കുട്ടി -70) ടെക്‌സസിൽ അന്തരിച്ചു

മിസൂറി  സിറ്റി, ടെക്സസ്:  കൊച്ചുത്രേസ്യ നെല്ലിക്കാട്ടിൽ (ലില്ലിക്കുട്ടി -70) ടെക്‌സസിൽ അന്തരിച്ചു.
ഭർത്താവ് സെബാസ്റ്റ്യൻ.
മക്കൾ മഞ്ജു, മനു, റ്റോണി, റോണി, ജോൺ (എല്ലാവരും ടെക്സസ്സിൽ)

സംസ്കാര ശുശ്രൂഷ ജൂൺ 13 വെള്ളിയാഴ്ച  രാവിലെ 10  മണിക്ക് , സെന്റ്  ജോസഫ്‌സ്  സീറോ മലബാർ പള്ളിയിൽ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക