Image

ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു (പിപിഎം)

Published on 21 June, 2025
ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു (പിപിഎം)

ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ 2025 അന്താരാഷ്ട്ര യോഗ ദിനം വെസ്റ്റ്ചെസ്റ്ററിൽ ആഘോഷിച്ചു. ടൗൺ ഓഫ് ഗ്രീൻബർഗ്, ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി. 

ആഘോഷത്തിൽ യോഗയുടെ സാർവലൗകിക താല്പര്യവും ആരോഗ്യം നൽകുന്ന സുഖമെന്ന സന്ദേശവും പ്രതിഫലിച്ചെന്നു ന്യൂ യോർക്ക് സി ജി ഐ പറഞ്ഞു.

ടൈംസ് സ്‌ക്വയറിലും കോൺസലേറ്റ് യോഗ ആഘോഷം സംഘടിപ്പിച്ചു. ടൈംസ്സ്‌ക്വയർ@എൻവൈസി സഹകരിച്ച ചടങ്ങു യോഗയുടെ സന്ദേശം ലോകത്തെ ഏറ്റവും മികച്ച വേദികളിൽ ഒരിടത്തു എത്തിച്ചു.


CGI New York marks International Yoga Day

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക