Image

ഹരി പിള്ള സി.പി.എയുടെ ഭാര്യാപിതാവ്‌ ശിവൻ പിള്ള (88) അന്തരിച്ചു

Published on 21 June, 2025
ഹരി പിള്ള സി.പി.എയുടെ ഭാര്യാപിതാവ്‌ ശിവൻ പിള്ള (88) അന്തരിച്ചു

ചെങ്ങന്നൂർ: മഴുക്കീർ സായ് ഭവനിൽ ശിവൻ പിള്ള (88) അന്തരിച്ചു. ശിവൻ കണ്ണന്താനം എന്ന തൂലികാനാമത്തിൽ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് പരേതൻ.
ഭാര്യ: രാജമ്മ പിള്ള
മക്കൾ: ഉണ്ണി, ഉഷ, ഉമേഷ് (എല്ലാവരും ഡാലസ്സിൽ )
മരുമക്കൾ:രാജി,ഹരി, ബിന്ദു.

ഡാലസ്സിലെ സാമൂഹ്യ പ്രവർത്തകനും, ടാക്സ് പ്രാക്റ്റീഷണറുമായ ഹരി പിള്ള CPA യുടെ ഭാര്യാപിതാവാണ് ശിവൻ പിള്ള.

സംസ്കാര ചടങ്ങുകൾ പിന്നീട് വീട്ടുവളപ്പിൽ നടക്കുന്നതായിരിക്കും.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക