പുസ്തകപരിചയം.
പുസ്തകം - നിലാവിന്റെ കൈപിടിച്ച്
എഴുത്തുകാരന്‍ - വിനീത് മാടാഴി
ബുക്ക് വിഭാഗം - കഥാ സമാഹാരം
പ്രസാധകര്‍ - യൂണികോഡ് ബുക്ക്‌സ്
വില -150 രൂപ
ഫോണ്‍ നമ്പര്‍ - 07688844439
പുസ്തകത്തെക്കുറിച്ചു ചെറു വിവരണം
കാലത്തിന്റെ സങ്കീര്‍ണതകളെ സ്വന്തം അനുഭവങ്ങളുമായോ ഭവനുകളുമായോ കൂട്ടിയുരച്ചു സൃഷ്ടിച്ചെടുത്ത വികാസമാണ് ഇതിലെ കഥകള്‍. അതിദ്രുതമായ ദൈനംദിനത്തെ അതൊടപ്പം ഓടിയെത്തി നേരിടുന്ന രൂപത്തിലാവുന്നു ഈ പുസ്തകത്തിലെ ഓരോ കഥകളും. നിലാവിന്റെ കൈപിടിച്ച്, നിലാവെട്ടം, ക്ലാര, വേശ്യ, തിരിച്ചു പോക്ക്, ഒരു ചെമ്പനീര്‍ പൂവ് തുടങ്ങിയ ആറ് വ്യത്യസ്തമായ കഥകളടങ്ങിയ സമാഹാരമാണ് വിനീത് മാടാഴി എഴുതിയ യൂണികോഡ് ബുക്ക്‌സ് പ്രസിദ്ധികരിച്ച നിലാവിന്റെ കൈപിടിച്ച് എന്ന പുസ്തകം.