Image

പൊന്നമ്മ സദാനന്ദൻ (71) അന്തരിച്ചു

Published on 05 July, 2025
പൊന്നമ്മ സദാനന്ദൻ (71) അന്തരിച്ചു

മാവേലിക്കര സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാദത്തെ തുടർന്ന് അന്തരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച പൊന്നമ്മ റിട്ടയേർഡ് ആർമി ആഫീസർ സദാനന്ദന്റെ ഭാര്യയും ലൗലി (കാനഡ ) സഞ്ജയ് (ന്യൂസ്‌ലാണ്ട് ) എന്നിവരുടെ മാതാവും ആണ്. 

ജയശങ്കർ പിള്ള   (കാനഡ ), ഷിജിത എന്നിവർ മരുമക്കൾ ആണ്.. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 :00 മണിയ്ക്ക് മാവേലിക്കര വീട്ടു വളപ്പിൽ,

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക