നൊബേൽ സമ്മാനത്തിന് നാമനിർദേശം നടത്തേണ്ട അവസാന തീയതി കഴിഞ്ഞ ജനുവരി 31 ആയിരുന്നു. കഷ്ടം!, കതിരേൽ വെച്ച വളം പോലെയായല്ലോ ബഞ്ചിക്കുട്ടി. സാരമില്ല, പുകഴ്ത്തലിൽ പൊങ്ങുകയും നിർവൃതി അനുഭവിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ട്രമ്പ് എന്നറിയുന്നയാളാണല്ലോ താങ്കൾ. അതുകൊണ്ടാണ്,കതിരിൽ എങ്കിൽ കതിരിൽ ഇരിക്കട്ടെ വളം എന്നു തീരുമാനിച്ചതെന്നു പൊതുജനം മനസ്സിലാക്കിക്കൊള്ളും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല