Image

നേഹ ഷിജു ജോൺസൺ (17) ന്യൂയോർക്കിൽ അന്തരിച്ചു

Published on 15 August, 2025
നേഹ ഷിജു ജോൺസൺ (17) ന്യൂയോർക്കിൽ  അന്തരിച്ചു

ന്യൂയോർക്ക് : കടമ്പനാട് തെക്ക് കൈതറേത്ത് പുത്തൻ വീട്ടിൽ ശ്രീ ഷിജു കെ  ജോൺസന്റെ മകൾ നേഹ ഷിജു ജോൺസൺ   (17 വയസ്സ്) ന്യൂയോർക്കിൽ വച്ച് നിര്യാതയായി.

സംസ്കാര ശുശ്രൂഷ പിന്നീട് ന്യൂയോർക്കിൽ വച്ച് നടക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക