റോക് ലൻഡ്: വിശുദ്ധ യോഹന്നാൻ മാംദാനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഓറഞ്ച്ബർഗ് സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളി(331 Blaisdell Road, Orangeburg NY 10962)യിൽ വിശുദ്ധന്റെ ഓർമ പെരുന്നാൾ ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് ക്ലെർജി അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് പെരുന്നാൾ കർമങ്ങളിൽ മുഖ്യ കാർമികനാകും.
പെരുന്നാളിലും അനുബന്ധചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. എബി പൗലോസ് – (267) 916-0444, ട്രഷറർ ജോൺ പി. മാത്യു – (845) 300-6717, സെക്രട്ടറി ബിജോ കെ. തോമസ് – (845) 267-8490, കോഓർഡിനേറ്റേഴ്സ് കെ. ജി. ഉമ്മൻ – (914) 623-3055, സഖറിയാ വർക്കി – (845) 300-0558 എന്നിവർ അറിയിച്ചു.
പെരുന്നാൾ ആഘോഷക്രമം
ഓഗസ്റ്റ് 17, ഞായർ
8:30 AM – പ്രഭാത പ്രാർത്ഥന
9:15 AM – വിശുദ്ധ കുർബ്ബാന
റവ. ഫാ. എബി പൗലോസ് (വികാരി)
11:15 AM – പെരുന്നാൾ കൊടിയേറ്റ്
ഓഗസ്റ്റ് 22, വെള്ളി
6:00 PM – സന്ധ്യാ നമസ്കാരം
6:45 PM – ദേവാലയ ഗായക സംഘ ശുശ്രൂഷ
7:00 PM – വചന സന്ദേശം – റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്
8:00 PM – പ്രദക്ഷിണം
8:30 PM – ആശീർവാദം
8:30 PM – ക്രിസ്തീയ സംഗീത കച്ചേരി
ഓഗസ്റ്റ് 23-ശനി
8:30 AM – പ്രഭാത പ്രാർത്ഥന
9:15 AM – വിശുദ്ധ കുർബ്ബാന
റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്
11:30 AM – പ്രദക്ഷിണം & ആശീർവാദം
12:00 PM – പെരുന്നാൾ ഫീസ്റ്റ്
“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല'' ~ വി. ലൂക്കോസ് 7: 28