Image

'ആനയെ ഇടിക്കുന്ന എലി'; ഇന്ത്യയോടുള്ള യുഎസ് നിലപാടിനെ പരിഹസിച്ച് റിച്ചാർഡ് വുൾഫ്

Published on 29 August, 2025
 'ആനയെ ഇടിക്കുന്ന എലി'; ഇന്ത്യയോടുള്ള യുഎസ് നിലപാടിനെ പരിഹസിച്ച് റിച്ചാർഡ് വുൾഫ്


വാഷിങ്ടൺ : ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെപ്പോലെയാണ് അമേരിക്ക ഇന്ത്യയോട് പെരുമാറുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്ദൻ റിച്ചാർഡ് വുൾഫ്. യുഎൻ കണക്കനുസരിച്ച് ഇന്ത്യയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം. ഇന്ത്യ എന്തു ചെയ്യണമെന്ന് യുഎസ് പറയുന്നത്. ആനയെ എലി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. 

റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Join WhatsApp News
PM advisor 2025-08-29 21:02:26
Arrogance is mot a good strategy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക