ബ്രാംപ്ടൺ: പി. ടി. ജോസഫ് (സജി, 60) കാനഡയിൽ നിര്യാതനായി. സംസ്കാരം
ഒക്ടോബർ 21 ചൊവ്വാഴ്ച ബ്രാംപ്ടണിൽ നടക്കും.
വ്യൂയിങ്
ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബ്രാംപ്ടൺ കെന്നഡി ടാബർനാക്കിൾ
ചർച്ച് (141 Kennedy Road N.
Brampton, ON L6V 1X9).
സംസ്കാരം
ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബ്രാംപ്ടൺ മെഡോവാലെ സെമിത്തേരിയിൽ (Cremation and Funeral Centres 7732 Mavis Road, Brampton, ON L6Y5L5)