എറണാകുളം: എറണാകുളത്തെ ജില്ലയിലെ മാമല വെണ്ണിക്കുളം തിലകതടത്തിൽ പരേതനായ അദ്ധ്യാപകൻ ടി ഐ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (93) അന്തരിച്ചു. കോഴഞ്ചേരി സെന്റ് മേരിസ് ഹൈസ്കൂൾ, വാളകം മാർ സ്റ്റീഫൻസ് ഹൈസ്കൂൾ, വെണ്ണികുളം സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപയായിരുന്നു. 1989 ൽ വിരമിച്ചു.
മക്കൾ: മകൻ ഡോ. അലക്സ് തോമസ് (സൈക്കിയാട്രിസ്റ്-പെൻസിൽവേനിയ) ഭാര്യ സലോമി. അവരുടെ മക്കൾ ഡോ. അനീറ്റാ അഭിഷേകും ഭർത്താവ് അഭിഷേകും.
മകൾ പുഷ്പ കുര്യൻ. ഭർത്താവ് അച്ചൻകുഞ്ഞ്. അവരുടെ മക്കൾ ജെബിനും ഭാര്യ നിസിയും (കാനഡ)
മകൻ അനിൽ തോമസ്. ഭാര്യ ആനി (യു.എസ്) അവരുടെ മക്കൾ അബിഗേലും ഹാനയും.
കൊച്ചുമക്കളുടെ മക്കൾ: ഒഫീലിയ, ഓർസൺ, ഒറായൺ, അലക്സ് തോമസ് ജൂനിയർ; ജോഷ്വ, Dr ജെൻസി (UK). അവരുടെ മക്കൾ ഐസക്കും എവലിനും ജെറിനും (Poland)
മൃതദേഹം ഒക്ടോബർ 26 ഞായറാഴ്ച വെണ്ണിക്കുളത്തെ തിലകതടത്തിൽ രാവിലെ 8 മണിക്ക് കൊണ്ടുവരും. 2 മണിക്ക് ഒന്നാമത്തെ ശുശ്രൂഷ. പിന്നീട് ശാസ്താംമുകൾ ഉള്ള മാമല ജറുസലേം മാർത്തോമ്മ പള്ളിയിൽ കുടുംബ കല്ലറയിൽ സംസ്കാരം .