രണ്ടാം ലോക മഹായുദ്ധത്തില്‍ അറുപതു ലക്ഷം യാഹൂദരെ ആണ് ഹിറ്റ്ലര്‍ കൊന്നുതള്ളിയത് 
.അതില്‍ പതിനൊന്നു ലക്ഷത്തെ കൊന്നു കളഞ്ഞ പോളണ്ടിലെ ഓസ്വിച് കോണ്സെന്ട്രേഷന് 
ക്യാമ്പും ഗ്യാസ് ചേമ്പറും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഈ ഗ്യാസ് 
ചേമ്പറുകളില്‍ മനുഷ്യര്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ ജര്‍മിനിയിലെ പള്ളികളില്‍ ഈ 
കൊലപാതകത്തെ നിശബ്ദമായി അനുകൂലിച്ചു ഗ്രിഗോറിയന്‍ സങ്കിര്‍ത്തനങ്ങള്‍ 
ആലപിച്ചിരുന്നവരുടെ ഇടയിലേക്ക് ഒരു ദൈവശാസ്ത്രജ്ഞന് കയറി ചെന്ന് ചോദിച്ചു ; 
ഇത്ര ഏറെ വലിയ നരഹത്യ നമുക്ക് ചുറ്റും നടക്കുമ്പോള്‍ നിങ്ങള്‍ ഏത് ദൈവത്തെ 
പ്രീതിപ്പെടുത്താന്‍ ആണ് ഈ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് എന്ന് . പിന്നിട് 
ജോണ്‍ പോള്‍ മാര്‍പ്പാപ്പ യാഹുദരോട് മാപ്പ് പറയുകയും ചെയ്തു ജോണ്‍ പോള്‍ 
മാര്‍പാപ്പയ്ക്ക് ശേഷം വന്ന ബെനഡിക് മാര്‍പ്പാപ്പ അവരെ കൊല്ലാന്‍ കാരണം ആയ 
ക്രിസ്തുവിനെ കൊന്നവര്‍ എന്ന ആരോപണം അവരുടെ മുകളില്‍ നിന്നും എടുത്തു മറ്റുകയും 
ചെയ്തു.
ലോക ചരിത്രത്തില്‍ മതങ്ങള്‍ ചെയ്ത അത്രയും ക്രൂരത ചെയ്ത ഒരു 
സ്ഥാപനവും നമുക്ക് കണ്ടെത്താന്‍ കഴകയില്ല .മതങ്ങള്‍ ഇല്ലയിരുന്നു എങ്കില്‍ 
ഭൂമിയില്‍ സ്വയം പൊട്ടിത്തെറിക്കുന്ന മനുഷ്യ ബോംബുകള്‍ ഉണ്ടാകുമായിരുന്നില്ല . 
വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം നടക്കില്ലായിരുന്നു.കുരിശു യുദ്ധക്കാരോ 
പ്രേതബാധയുള്ളവരെയോ കാണാന്‍ കഴിയില്ലായിരുന്നു, പ്രോട്ടെസ്റ്റെന്റ് രാജാവിനെ 
കൊല്ലാന്‍ കാത്തോലിക്കര്‍ നടത്തിയ ഗണ്‍ പൌഡര്‍ ഗൂഡാലോചന ഉണ്ടാകുയില്ലയിരുന്നു, 
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വിഭജിക്ക പ്പെടുകയില്ലയിരുന്നു. ഇസ്രയേല്‍ 
പലസ്തീനും രൂപപ്പെടുകയില്ലയിരുന്നു. സെര്‍ബ് ലെയും ക്രൊയേഷ്യ യിലെയും 
മുസ്ലിംങ്ങളെ കൊന്നു ഒടുക്കുകയില്ലായിരുന്നു . ജൂത കൂട്ടകൊലകള്‍ 
ഒഴിവാക്കാമായിരുന്നു. ,നോര്‍ത്തണ്‍ അയര്‍ലണ്ട് കലാപങ്ങള്‍ ഉണ്ടാകുയില്ലയിരുന്നു. 
മനുഷിനെ പച്ചക്ക് തലകൊയ്യുന്നത് ഒഴിവാക്കാമായിരുന്നു. താലിബാന് 
ഉണ്ടാവയിരുന്നില്ല അങ്ങനെ ലോകത്തെ ഏകദേശം മിക്ക കലപങ്ങളും നമുക്ക് ഈ മതങ്ങള്‍ 
ഇല്ലായിരുന്നു എങ്കില്‍ ഒഴിവക്കമായിരുന്നു എന്ന് ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ 
കഴിയുമോ?
ഇങ്ങനെ ഒരു ആര്‍ട്ടിക്കിള്‍ എഴുതാന്‍ എന്നേ പ്രേരിപിച്ച ഘടകം 
ലിവര്‍പൂളില്‍ എവിടെ പത്തു മലയാളികള്‍ കൂടുന്നിടത്ത് ചെന്നാലും ഇപ്പോള്‍ പ്രധാന 
ചര്‍ച്ച വിഷയം ഒരു പുതിയ ഒരു അച്ഛനും അദ്ദേഹം അധികാരം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടി 
അല്ലെങ്കില്‍ ആളുകളെ ,അടിമളക്കാന് വേണ്ടി നടത്തുന്ന തന്ത്രങ്ങളെ പറ്റിയുള്ള 
ചര്‍ച്ചകള്‍ ആണ് . 
ഓട്ടോ റിക്ഷയില്‍ ചാര്‍ജ് എഴുതി വച്ചിരിക്കുന്നത് 
പോലെ കുര്‍ബാന നടത്തുന്നതിനും ധൃാനം നടത്തുന്നതിനും ഒക്കെ ഉള്ള വൈദീകന്റെ ചാര്‍ജ് 
മണിക്കുറിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് അടിച്ചു നല്കി കഴിഞ്ഞു എന്നാണ് കേട്ടത് 
വളരെ സമാധാനപരമായി കഴിഞ്ഞ 11 വര്‍ഷം ആയി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പള്ളിയില്‍ 
വിശ്വസികളുടെ മുകളില്‍ കടന്നു കയറി നാട്ടിലെ പോലെ വൈദിക ഭരണം ഊട്ടി ഉറപ്പിച്ചു 
നാട്ടിലെ എല്ലാ പുഴുകുത്തു വീണ അചാരങ്ങളും ഇവിടെയും അടിച്ചേല്‍പ്പിച്ചു പണ സമ്പാദനം 
നടത്തുകയാണ് ഇതിന്റെ പുറകിലെ ലക്ഷ്യം എന്നണ് ആളുകള്‍ അടക്കം പറയുന്നത് 
.ഇവിടുത്തെ മലയാളികളുടെ സമധാനപരമായ ജീവിതത്തിനു മലയാളി അച്ചന്മാര് നടത്തുന്ന 
ഇത്തരം പ്രവര്‍ത്തികള്‍ തടസം ആയി തിര്ന്നത് കൊണ്ട് പല മലയാളികളും ഇപ്പോള്‍ 
ഇംഗ്ലീഷ് പള്ളിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നാണ് അറിയാന്‍ 
കഴിഞ്ഞത്
.
ഈ സാഹചരിതില് മഹാനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ലോകത്തെ രണ്ടു 
പ്രധാന സെമിടിക് മതങ്ങളെ പറ്റി പറഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടി വരുന്നത് അദ്ദേഹം 
പറഞ്ഞു
How dreadful are the curses which Mohammedanism lays on its 
votaries! Besides the fanatical frenzy, which is as dangerous in a man as 
hydrophobia in a dog, there is this fearful fatalistic apathy. The effects are 
apparent in many coutnries. Improvident habits, slovenlys ystems of agriculture, 
sluggish methods of commerce, and insecurtiy of propetry exist wherever the 
followers of the Prophet rule or live. A degraded sensualism deprives this life 
of its grace and refinement; the next of its digntiy and sancttiy. The fact that 
in Mohammedan law every woman must belong to some man as his absolute propetry ? 
either as a child, a wife, or a concubine ? must delay the final extinction of 
slavery until the faith of Islam has ceased to be a great power among men. 
Thousands become the brave and loyal soldiers of the Queen: all know how to die: 
but the influence of the religion paralyses the social development of those who 
follow it. No stronger rterograde force exists in the world. Far from being 
moribund, Mohammedanism is a militant and proselytizing faith. It has already 
spread throughout Cetnral Africa, raising fearless warriors at every step; and 
were it not that Christiantiy is sheltered in the strong arms of science, the 
science against which it had vainly struggled, the civilisation of modern Europe 
might fall, as fell the civilisation of ancient Rome
winston 
charchil
(മുഹമദനിസം അതിന്റെ അനുയായികളില്‍ ചുമത്തിയിരിക്കുന്ന ശാപങ്ങള്‍ 
എത്ര ഭയാനകം ആണ്!വിശേഷിച്ചും നായക്കളിലെ പേപ്പട്ടി വിഷബാധ പോലെ പേടിപ്പെടുത്തുന്ന 
മതപരമായ ഉന്മത്തത അതാണ് വിധിപരമായ വികാരശൂന്യത.ഇതിന്റെ സ്വാധീനം പല രാജ്യങ്ങളിലും 
പ്രകടമാണ്. മുന്‍കരുതല്‍ ഇല്ലാത്ത നടപടികള്‍,കാലഹരണപ്പെട്ട കാര്‍ഷിക 
സമ്പ്രദായങ്ങള്‍,വാണിജ്യ രംഗത്തെ മന്ദത,സ്വത്തുക്കളുടെ സുരക്ഷിതത്തം ഇല്ലാതിരിക്കുക 
ഇവയെല്ലാം പ്രവാചകന്റെ അനുയായികള്‍ ജീവിക്കുകയോ ഭരിക്കുകയോ ചെയ്യുന്ന ദേശങ്ങളില്‍ 
കാണാം.അധ:പതിച്ച ഭോഗാസക്തി ജീവിതത്തിന്റെ ശോഭയും സംസ്കാരവും കവരുന്നു,അതോടൊപ്പം 
അതിന്റെ അന്തസും മാഹാത്മ്യവും.മുഹമ്മദിന്റെ നിയമപ്രകാരം സ്ത്രീ എന്നും പുരുഷന്റെ 
മാത്രം വസ്തു ആണ്. മകള്‍ ആയോ ഭാര്യ ആയോ വെപ്പാട്ടി ആയോ തീര്‍ച്ചയായും 
അടിമത്തത്തിന്റെ വംശനാശത്തിനു കാലവിളംബം വരുത്തും. ഇസ്ലാമിലുള്ള വിശ്വാസം 
മനുഷ്യനില്‍ ഒരു പ്രധാന ശക്തി ആയിരിക്കുനത് അവസാനിക്കും 
വരെ.
ആയിരക്കണക്കിനു ആളുകള്‍ രാജ്ഞിയുടെ ധീരരും രാജഭക്തിയും ഉള്ള 
ഭടന്മാരായി.അവര്‍ക്ക് മരിക്കാനും അറിയാം.പക്ഷെ മതത്തിന്റെ സ്വാധീനം അതിനെ അനുധാവനം 
ചെയ്യുന്നവരുടെ സാമൂഹിക വികാസത്തെ മരവിപ്പിക്കുന്നു ; ഇത്രയും ശക്തമായ മറ്റൊരു 
പിന്തിരിപ്പന് ശക്തിയും ലോകത്തിലില്ല. ഫലപ്രദം അല്ലാതിരിക്കുന്നതിലുപരി 
രാണോത്സുകവും മതപരിവര്‍ത്തനം ചെയ്യുന്നതുമാണ് ഇസ്ലാം മതം വിശ്വാസം. സെന്‍ട്രല്‍ 
ആഫ്രിക്ക ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ ഭയരഹിതരായ യോദ്ധാക്കളെ സൃഷ്ടിച്ചു അത് 
പടര്‍ന്നു പന്തലിക്കുന്നു.
ക്രിസ്റ്റ്യാനിറ്റി ശാസ്ത്രത്തിന്റെ ശക്തമായ 
കരങ്ങളില്‍ അഭയം പ്രാപിച്ചിരുന്നില്ല , അങ്ങനെ ആയിരുന്നെങ്കില്‍ റോമന്‍ സംസ്കാരം 
തകര്‍ന്നടിഞ്ഞപ്പോള്‍ അതോടൊപ്പം യുറോപും തകര്‍ന്നടിഞ്ഞേനെ) ഇന്നും മതത്തിന്റെ 
പേരില്‍ മനുഷിനെ പച്ചക്ക് കഴുത് അറുക്കുന്ന സംസ്ക്കാരം കാണുമ്പോള്‍ ചര്‍ച്ചില്‍ 
പറഞ്ഞത് വളരെ ശെരി ആയിരുന്നു എന്ന് തോന്നുന്നു മധ്യ കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ 
സമൂഹം ചെയ്ത ക്രുരതകള്‍ ആണ് ഇന്നു മുസ്ലിലിം ഭികരര്‍ ചെയ്യുന്നത് 
.
യുറോപിലെ മനുഷൃര്‍ മതം എന്ന കുപ്പായം ഊരി എറിഞ്ഞപ്പോള്‍ ഇവിടെ സമധാനം 
ഉണ്ടായി. അതുകൊണ്ട് കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ വരുന്ന 
പോരോഹിതിയത്തിന്റെ മൂലിങ്ങള്‍ ഇല്ലാത്ത ഇത്തരം വൈദികരുടെ കടന്നു കയറ്റത്തെ 
ശ്രദ്ധയോടെ നേരിട്ടില്ല എങ്കില്‍ നമ്മള് ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്നെ 
ഇല്ലാതെ ആയി എന്ന് വരാം
ടോം ജോസ് തടിയംപാട്