മനാമ: പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കും വേണ്ടി നിരന്തരം സംസാരിക്കുകയും, ലോകത്തോട് സമാധാനത്തിന്റെ സന്ദേശം നല്‍കുകയും മനുഷ്യത്വത്തിനും സമത്വത്തിനും വേണ്ടി ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന മഹാനായ ഇടയനായിരുന്നു മാര്‍പാപ്പ. അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന് തീരാ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നു.