മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും, പുറത്തു നിന്നുമായി അറുപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹല ഉമ്മർകുട്ടി, സഫ്‌വാന നവാസ്, നാസിയ ഇബ്രാഹിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശബാന അൻഷാദ്, മിനുജ, കാർത്തിക എന്നിവർ മൈലാഞ്ചി മത്സരത്തിന്റെ വിധി കർത്താക്കളായിരുന്നു
ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും, ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദമ്മാം മേഖല സെക്രെട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ബഹറിനിലെ പാട്ടുകാരുടെ കൂട്ടായ്മ പ്രമുഖ സംഗീത പഠന കേന്ദ്രമായ കലാകേന്ദ്ര ആര്‍ക്കും പാടാം എന്ന പേരില്‍ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും നടത്തി.
അല്‍കോബാര്‍: പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇടുക്കി പാർലമെൻറ് അംഗം ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി ബാബുരാജൻ വിശിഷ്ടാഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ 2025 – 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും, കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി “മൈലാഞ്ചി രാവ്” എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള
ദുബായ്: നിലവിലുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് പകരമായി, ആഗോള വ്യോമയാന രംഗത്ത് പുതിയ ചരിത്രം രചിക്കാൻ അത്യാധുനിക സൗകര്യങ്ങളോടെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഒരുങ്ങുന്നു.
റിയാദിലെ പ്രാദേശികസംഘടനകളുടെ പൊതുവേദിയായ ഫോര്‍ക റിയാദ് സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് രുചികള്‍ക്കും
കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെ പി എ വൈസ് പ്രസിഡന്റ് കൊയ്‌വിള മുഹമ്മദ് കുഞ്ഞ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കെപിഎയുടെ ഉപഹാരം നൽകി ആദരിച്ചു.
പ്രവാസ ജീവിതം മതിയാക്കി
റിയാദിലെ തിരുവനന്തപുരം
നവയുഗം സാംസ്‌ക്കാരികവേദി ദല്ല
രണ്ടാമതായി, പ്രവാസി കുട്ടികൾക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസിൽ ബോർഡിങ് സംവിധാനത്തോടെ പഠിയ്ക്കാൻ കഴിയുന്ന സ്ഥാപനങ്ങളും, സംവിധാനങ്ങളും കേരളത്തിൽ ഉണ്ടാക്കുക. അതിനു പുറമെ, പഠിയ്ക്കാൻ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് കൂടി ഏർപ്പെടുത്തുക. യുദ്ധകാലാടിസ്ഥാനത്തിൽ ഈ നിർദ്ദേശങ്ങൾ പരിഗണിയ്ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനവും നേഴ്സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷൻ അംഗങ്ങളായ ബഹ്റൈനിൽ 30 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ മുതിർന്ന പ്രവാസികളെയും, നേഴ്സുമാരേയും ആദരിച്ചു.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രാദേശിക കൂട്ടയാമകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക്ക) അംഗത്വ കാര്‍ഡിന്റെ വിതരണോത്ഘാടനം അല്‍ മദിന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു
ഓവർസിസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസിന്റെ 14 ജില്ലാ കമ്മിറ്റികളിലും മാറ്റം വന്നെങ്കിലും പത്തുവർഷക്കാലമായി ഒഐസിസി കുവൈറ്റ് ദേശീയ നേതൃത്വത്തിൽ ഒരു മാറ്റവും വരുത്താതെ വീണ്ടും നിലവിലുള്ള പ്രസിഡണ്ടും അവരുടെ സ്തുതിപാടകരായകുറച്ചുപേർ ചേർന്ന് സംഘടന പുനഃസംഘടിപ്പിക്കാതെ ഇവരുടെ കൈകളിൽ ഒതുക്കി നിർത്താനുള്ള ശ്രമത്തിലാണ്.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ കെ. പി. എ ടസ്‌കേഴ്സ് ക്രിക്കറ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന
മസ്‌കറ്റ് : മലയാള നാടിന് മഹാകവി വെണ്ണിക്കുളം നല്‍കിയ സംഭാവനകള്‍ ഏറെ വലുതെന്ന് ഗവണ്‍മെന്റ് ചിഫ് വിപ്പ് ഡോ. എന്‍ ജയരാജ് പറഞ്ഞു.
ഗള്‍ഫില്‍ ജോലിയിലിരിയ്ക്കേ
കൊല്ലം പ്രവാസി അസോസിയേഷന്‍
സനു മഠത്തിലിന്റെ ഓർമ്മകളിൽ നവയുഗം ചരമവാർഷിക അനുസ്മരണ യോഗം ചേർന്നു സനു മഠത്തിലിന്റെ ഓർമ്മകളിൽ നവയുഗം ചരമവാർഷിക അനുസ്മരണ യോഗം ചേർന്നു.
കൊല്ലം പ്രവാസി അസോസിയേഷന്‍ വിഷു ഈസ്റ്റര്‍ ആഘോഷം കലവറ റസ്റ്റോറെന്റ് ഹാളില്‍ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ്
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍
അകാലത്തില്‍ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ടീം KPA ടസ്‌കേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ
ആലപ്പുഴ ജില്ലാ പ്രവാസി
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ശ്രീ എ. കബീറിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍
പെരുന്നാള്‍ അവധി ആഘോഷിച്ച് ബഹ്റൈനില്‍നിന്ന്
മടപ്പള്ളിയിലെയും പരിസര
കൊല്ലം പ്രവാസി അസോസിയേഷന്‍
റംസാന് പരത്തുന്ന മാനവ
പ്രമുഖ പ്രവാസി മലയാളിയായ
നവയുഗം സാംസ്‌ക്കാരികവേദി
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ
സലാലയില്‍ മലയാളി യുവാവ്
മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെപ്പോലെ
സാഹോദര്യത്തിന്റെ വിളംബരമായി നവയുഗം കോബാര്‍ മേഖലയുടെ ഇഫ്താര്‍ വിരുന്ന്.
പ്രവാസി തൊഴിലാളി സാഹോദര്യത്തിന്റെ നേർകാഴ്ചയായി നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ് ഇഫ്താർ സംഗമം.