Image

വയനാട്ടിൽ കരടി ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു

രഞ്ജിനി രാമചന്ദ്രൻ Published on 29 April, 2025
വയനാട്ടിൽ കരടി ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കരടി ആക്രമിക്കുകയായിരുന്നു. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരുക്കേറ്റത്. 

 

 

 

English summary:

Youth injured in bear attack in Wayanad.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക