അഹമ്മദാബാദിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്കു തകർന്നു വീണ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൽ ഉണ്ടായിരുന്ന 242 യാത്രക്കാരിൽ ആരും രക്ഷപെട്ടില്ലെന്നു ഗുജറാത്ത് പോലീസ് അറിയിച്ചു. വിമാനം ഇടിച്ചു കയറിയ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്ന അഞ്ചു വിദ്യാർഥികളും കൊല്ലപ്പെട്ടു.
യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 169 ഇന്ത്യക്കാരും 53 വിദേശപൗരന്മാരും ഉണ്ടായിരുന്നു.
വിമാനദുരന്തം വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത വിധം ഹൃദയഭേദകമെന്നു മോദി (പിപിഎം)
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ...
വിമാനാപകടം: കൂടുതൽ ചിത്രങ്ങൾ, മലയാളിയുടെ മരണം സ്ഥിരീകരിച്ചു
പറന്നുയർന്നഉടൻ നിലം പതിച്ച് അഗ്നിഗോളമായി വിമാനം
വിമാനം തകർന്ന് വീണ കോളേജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം