ഷിക്കാഗോ : ഷിക്കാഗോ രാജ്യാന്തര വടംവലി മത്സരത്തിൽ ടീം ഗ്ലാഡിയേറ്റേഴ്സ് കാനഡയ്ക്ക് കിരീടം. ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ നടന്ന 11-ാമത് രാജ്യാന്തര വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ റണ്ണർഅപ്പായി. തൊടുകൻസ് യുകെ മൂന്നാം സ്ഥാനവും അരീക്കര അച്ചായൻസ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വനിതകൾക്കും പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു. ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ,
എന്റെ അമ്മ ഒരു ടൂർ പോയിട്ടുണ്ടാകുമോ? അമ്മ കടൽ കണ്ടിട്ടുണ്ടാകുമോ? ചിലപ്പോൾ ചിന്തിക്കാറുണ്ട് ഞാൻ..
എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാംഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി
ന്യൂയോര്‍ക്ക്: വെസ്റ്റ് വെര്‍ജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോര്‍ക്കില്‍ നിന്നുള്ള നാല് ഇന്ത്യന്‍ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ ദിവാന് (85), കിഷോര്‍ ദിവാന് (89), ശൈലേഷ് ദിവാന് (86), ഗീത ദിവാന് (84) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി യുഎസ് പ്രാദേശിക സമയം രാത്രി ഒമ്പതരയോടെ ബിഗ് വീലിങ് ക്രീക്ക് റോഡിലെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്ന് വീണ് മരിച്ചതാകാമെന്ന് സംശയിക്കുന്നു. ഇവര്‍ സഞ്ചരിച്ചരിക്കുന്ന വാഹനത്തെയും അരകടത്തില്‍ പെട്ട നിലയില്‍ കണ്ടെത്തി.
താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ ദേശീയ പേരന്റ്സ് ദിനം ആഘോഷിച്ചു. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷങ്ങള്‍ക്ക് കുട്ടികള്‍ തന്നെ നേതൃത്വം നല്കിയതും വിവിധ പരിപാടികള്‍ അവതരിപ്പിച്ചതും മാതാപിതാക്കളുടെ മനം കവരുന്നതായിരുന്നു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങര, രക്ഷകര്ത്ത്വ പ്രതിനിധി മെല്വിന് പുളിയംതൊട്ടിയില്‍, ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അമൃതാ എസ്. വി.എം. എന്നിവര്‍ സംസാരിച്ചു.
യുഎസ് വിസ അപേക്ഷകർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി അമേരിക്കൻ സർക്കാർ.
പറന്നുയർന്ന് ഏകദേശം 9 മണിക്കൂറിന് ശേഷമാണ് ബോയിംഗ് 777-200ER (രജിസ്ട്രേഷൻ N229UA) വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഫോറസ്റ്റ് ഹിൽസിലെ ഒരു വീടിന്റെ മുറ്റത്ത് ആൻഡ്രോയിഡ് ഫോണിന് സമാനമായ ഒരു ഉപകരണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ അതീവ ജാഗ്രതയിലാണ്.
ബാസ്ക്കറ്റ്ബോൾ താരം ആൻ മേരിക്കും ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കറിനും പിന്നാലെ അമേരിക്കൻ കായികരംഗത്ത് മറ്റൊരു മലയാളി വിദ്യാർത്ഥികൂടി പ്രതീക്ഷ നൽകുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ടിന്റെ പേരിൽ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ, വാൾ സ്ട്രീറ്റ് ജേണൽ എന്നിവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.
ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരെ കംബോഡിയൻ അധികൃതർ നടത്തിയ വ്യാപക റെയ്ഡിൽ 500-ൽ അധികം പേർ അറസ്റ്റിലായി.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും വാണിജ്യ വിമാനങ്ങൾ വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി.
അമേരിക്കയിൽ 1999 മുതൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം
ടെക്സസിൽ ദുരന്തം വിതച്ച ജൂലൈ 4 ലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി , കാറ്റർപിലർ ഫൗണ്ടേഷൻ 250,000 ഡോളർ സംഭാവന നൽകി. സാൻ അന്റോണിയോ ബെക്സർ കൗണ്ടിയിലെ യുണൈറ്റഡ് വേയ്ക്കും ടെക്സസ് ഹിൽ കൺട്രിയിലെ കമ്മ്യൂണിറ്റി ഫൗണ്ടേഷനുമായാണ് സംഭാവന. കെർ കൗണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും അടിയന്തര ആവശ്യങ്ങൾക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായാണിത് .
2024 ഓഗസ്റ്റിൽ ഉണ്ടായ കൊടുങ്കാറ്റിൽ സാമ്പത്തിക നഷ്ടം നേരിട്ട വ്യോമിംഗ്, മൊണ്ടാന സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും ദുരിതാശ്വാസ വായ്പകൾക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 ആണെന്ന് യു.എസ്. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ (SBA) ഓർമ്മിപ്പിച്ചു.
മിസ്സിസാഗ മാൾട്ടൺ റിമാർക്കബിൾ സിറ്റിസൺ പുരസ്കാരം ടോമി കൊക്കാട്ടിന്. മിസ്സിസാഗ മാൾട്ടൻ റീജിയനിലെ 2025ലെ റിമാർക്കബിൾ സിറ്റിസൺ പുരസ്കാരത്തിനാണ് ടോമി കൊക്കാട്ട് അർഹനായത്. സമൂഹത്തിന്റെ ഉന്നമനത്തിനായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രമുഖ വ്യക്തികൾക്ക് നൽകുന്ന പുരസ്ക്കാരമാണ് റിമാർക്കബിൾ സിറ്റിസൺ പുരസ്കാരം.
സന: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മത നേതാവിനെയും ഇടപെടല്‍ ഇല്ല എന്ന് ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്കിയ സാമുവല്‍ ജെറോം. എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നത് എന്നും സാമുവല്‍ വ്യക്തമാക്കി
ഹൈക്കോടതിയിൽ വൈറ്റ് ഹൗസിന് ലഭിച്ച ഏറ്റവും പുതിയ വിജയത്തിൽ വിദ്യാഭ്യാസ വകുപ്പിൽ വൻതോതിൽ പിരിച്ചുവിടൽ നടത്താനുള്ള തന്റെ പദ്ധതിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞു.
ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു
പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഫ്രാങ്ക്ലിൻ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് ട്രക്ക് സെൻ്റർ ലൈൻ കടന്ന് സ്കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു.അപകടസമയത്ത് പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
അമേരിക്കയിലെ സാമൂഹിക സുരക്ഷാ ട്രസ്റ്റ് ഫണ്ട് പ്രതീക്ഷിച്ചതിലും ഒരു വർഷം മുമ്പേ, 2033-ഓടെ പൂർണ്ണമായി ഇല്ലാതാകുമെന്ന് പുതിയ റിപ്പോർട്ട്.
പ്രാദേശിക ഡെമോക്രാറ്റിക് നേതാക്കൾ തന്റെ ഭരണകൂടവുമായി സഹകരിക്കുന്നില്ലെങ്കിൽ ന്യൂയോർക്ക് സിറ്റിയുടെയും വാഷിംഗ്ടൺ ഡിസിയുടെയും ഫെഡറൽ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി.
സർക്കാർ ജോലികൾ വൻതോതിൽ വെട്ടിച്ചുരുക്കുന്നതിനും നിരവധി ഏജൻസികളുടെ എണ്ണം കുറയ്ക്കുന്നതിനും അനുവദിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുമായി മുന്നോട്ട് പോകാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നൽകി. പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചേക്കാവുന്നതാണ് ഈ തീരുമാനം.
ലോഗൻ സ്ക്വയറിൽ വീടിന് തീയിട്ടശേഷം നാല് വയസുകാരനായ മകനെ 36 തവണ കുത്തിക്കൊലപ്പെടുത്തുകയും 13 വയസുള്ള മകളെയും 10 വയസുള്ള മകനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ മാതാവ് വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും.
സെൻട്രൽ ടെക്സാസിൽ വൻ ദുരന്തത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 28 കുട്ടികൾ ഉൾപ്പെടെ 82 പേർ മരിച്ചതായി ഏറ്റവും പുതിയ അപ്ഡേറ്റിൽ പറയുന്നു. ഗ്വാഡലൂപ് നദിയോട് ചേർന്നിരിക്കുന്ന, പെൺകുട്ടികൾക്കുള്ള ക്രിസ്ത്യൻ സമ്മർ ക്യാമ്പായ ക്യാംപ്
സാൻ അന്റോണിയോയുടെ പ്രാന്ത പ്രദേശത്തു കെർ കൗണ്ടിയിലെ ഹണ്ടിൽ നദീ തീരത്തു ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ നിന്നു ക്യാബിനുകൾ കുത്തിയൊലിച്ചു പോയതോടെ രണ്ടു ഡസനോളം പെൺകുട്ടികളെ കാണാതായിരുന്നു. കണ്ടെത്തിയ നാലു ജഡങ്ങൾ അതിൽ പെട്ട പെൺകുട്ടികളുടെതാണെന്നു സ്ഥിരീകരണമുണ്ട്.
ഐഡാഹോ കോയർ ഡി'അലീനിലെ കാൻഫീൽഡ് പർവതത്തിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ തോക്കുധാരി പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ വെടിയേറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അധികാരികൾ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു
അമേരിക്കയിലെ പ്രധാന വിമാനത്താവളങ്ങളെ പിടിച്ചുലച്ച് കനത്ത കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും. രാജ്യത്തുടനീളം 1,100-ലധികം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.
അഹമ്മദാബാദിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്കു തകർന്നു വീണ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൽ ഉണ്ടായിരുന്ന 242 യാത്രക്കാരിൽ ആരും രക്ഷപെട്ടില്ലെന്നു ഗുജറാത്ത് പോലീസ് അറിയിച്ചു. വിമാനം ഇടിച്ചു കയറിയ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്ന അഞ്ചു വിദ്യാർഥികളും കൊല്ലപ്പെട്ടു.
എയര്‍ ഇന്ത്യാ വിമാനം കത്തിയമര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇതുവരെ 170 പേര് മരിച്ചതായാണ് വിവരം. കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. മരിച്ചവരില്‍ മലയാളി-പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചു.
. കത്തിയമര്‍ന്നതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. ജീവനക്കാരുള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണു.
പ്രചോദനത്തിന്റെ ഊർജ്ജം പരത്തിക്കൊണ്ട് ഐനാനി നഴ്സസ് വീക്ക് ആഘോഷിച്ചു
രമേശ് ചെന്നിത്തല മുഖ്യാതിഥി; 12 മണിക്കൂര്‍ ദൃശ്യ സംഗീത വിസ്മയമൊരുക്കി ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ്
ന്യൂയോർക്ക്: ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഫ്രെമോണ്ടിൽ നിന്നുള്ള 45 വയസ്സുകാരനായ ഇന്ത്യൻ പൗരൻ ജസ്മിന്ദർ സിങ്ങിന് നാല് വർഷം തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി.
വാഷിംഗ്ടൺ ഡി.സി.: കാലിഫോർണിയ ആസ്ഥാനമായുള്ള അഗസ്റ്റ് എഗ്ഗ് കമ്പനിയുടെ മുട്ടകളുമായി ബന്ധപ്പെട്ട് സാൽമൊണെല്ല ബാധ സ്ഥിരീകരിച്ചു.
വാഷിംഗ്ടൺ ഡി.സി.: ഓൺലൈൻ ബ്രോക്കറേജ് പ്ലാറ്റ്ഫോമായ റോബിൻഹുഡ്, ഉപയോക്താക്കൾക്ക് തങ്ങളുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പ്രധാന മുന്നറിയിപ്പുകൾ നൽകി.
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ
ദിവ്യകാരുണ്യ പ്രദക്ഷിണം