Image

നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 18 June, 2025
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി  അല്‍ഹസ്സ  മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

നവയുഗം അല്‍ഹസ്സ മേഖല സമ്മേളനത്തില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തേഴംഗ  മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, സുനില്‍ വലിയാട്ടിലിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ പുതിയ  ഭാരവാഹികള്‍ ഇവരാണ്.

രക്ഷാധികാരി - സുശീല്‍ കുമാര്‍.
പ്രസിഡന്റ് - സുനില്‍ വലിയാട്ടില്‍
വൈസ് പ്രസിഡന്റുമാര്‍ - നിസാര്‍ പത്തനാപുരം, ഷിബു താഹിര്‍
സെക്രട്ടറി - ഉണ്ണി മാധവം.
ജോയിന്റ് സെക്രട്ടറിമാര്‍ - വേലൂരാജന്‍, ബക്കര്‍.
ഖജാന്‍ജി - ജലീല്‍ കല്ലമ്പലം
ജീവകാരുണ്യവിഭാഗം കണ്‍വീനര്‍  - സിയാദ് പള്ളിമുക്ക്.

സന്തോഷ് വലിയാട്ടില്‍, പ്രേമരാജന്‍ പടിയ്ക്കല്‍, ഷിനോജ്, സുന്ദരേശന്‍, അന്‍വര്‍, ഹനീഫ , മുരളി പലേരി, സുരേഷ് മടവൂര്‍, നിസാര്‍ പത്തനാപുരം ,മുഹമ്മദ് റാഫി, വിജയന്‍, അനീഷ് ചന്ദ്രന്‍, ഷജില്‍ കുമാര്‍, അനില്‍, സുബ്രമണിയന്‍, ഷിഹാബ് കാരാട്ട്, സജീവ്, സുനില്‍ദാസ്, നാസര്‍ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങള്‍

ഫോട്ടോ: സുശീല്‍ കുമാര്‍ (രക്ഷാധികാരി),  സുനില്‍ വലിയാട്ടില്‍ (പ്രസിഡന്റ് ), ഉണ്ണി മാധവം (സെക്രട്ടറി).


.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക