Image

ഹിന്ദു പിന്തുടർച്ചാവകാശം: പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം; ഉത്തരവുമായി ഹൈക്കോടതി

Published on 08 July, 2025
ഹിന്ദു പിന്തുടർച്ചാവകാശം: പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവിറക്കി ഹൈക്കോടതി. കേരളത്തിലും ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 

2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക