Image

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Published on 08 July, 2025
തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ  പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ  പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് നിര്‍വഹിച്ചു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍ അധ്യക്ഷനായി.. സെക്രട്ടറി എം. രാധാകൃഷ്ണന്‍, ഡോ. പി.കെ.രാജശേഖരന്‍, ഐ ജെ ടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, പ്രസ് ക്ലബ് ട്രഷറര്‍ വി.വിനീഷ്എന്നിവര്‍ പ്രസംഗിച്ചു.


പ്രസ് ക്ലബ് ജേര്‍ണലിസം കോഴ്‌സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് നിര്‍വഹിക്കുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍, തോമസ് ജേക്കബ്, ഡോ. പി.കെ.രാജശേഖരന്‍, ഐ ജെ ടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, പ്രസ് ക്ലബ് ട്രഷറര്‍ വി.വിനീഷ്എന്നിവര്‍സമീപം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക