Image

നടി മിനു മുനീർ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ

Published on 14 August, 2025
നടി മിനു മുനീർ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ

ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയിൽ നടി മിനു മുനീർ പിടിയിൽ. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു മുനീർ ഉള്ളത്. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്ന് രാവിലെ നടിയെ ചെന്നൈയിൽ എത്തിച്ചു. 

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നൽകി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.

Join WhatsApp News
Jayan varghese 2025-08-14 12:29:46
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും സിനിമ ഒരു അഴുക്കുചാൽ ചതിക്കുഴിയാണെന്നു നമ്മുടെ സമകാലികർ മനസ്സിലാക്കുന്നില്ല എന്നതാണ് കഷ്ടം ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക