കൈക്കൂലി വാങ്ങിയ കേസിൽ കൊച്ചി മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഗോപകുമാർ വിജിലൻസിന്റെ പിടിയിലായി. പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് ഉടമയിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്.
പോലീസ് സ്റ്റേഷനിൽവെച്ചാണ് പ്രതി കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചു.

English summary:
Bribery case; Grade SI of Maradu station caught by Vigilance.