Religions stand for the people to lead a life based on ethics, compassion and justice. If Trump wants America to be more religious, he and his administration need to demonstrate more humane executive actions. An administration that is cruel, extremist, exclusive and fear inducing action on each and every day against so many human beings cannot advocate for superficial religiosity.
ശാസ്ത്ര സത്യം2025-04-21 11:23:57
കല്ല് ഉറങ്ങുകയാണ്. അതിനെ
അണുവിഭജനത്തിലൂടെ ഉണർത്തൂ.
അതിന് ഒരു നഗരത്തെ പ്രകാശിപ്പിക്കാനുള്ള
ശക്തിയുണ്ട്. അതുകാണാതെ
പോകുന്നതാണ് ഇന്നത്തെ കവികളുടെയും
കവിതകളുടെയും പരാജയം.
Geo Maga2025-04-21 11:21:49
Old format is far better than the new one.
Impeach2025-04-21 11:10:24
Impeach him. He is Incapable of governing America. He is losing his mind.
Jose2025-04-21 04:34:43
We have certainly seen very different viewpoints from both parties. All this commotion leaves us somewhat confused and wondering what will happen next. On the Republican side, we saw the aggressive nature of handling issues that the previous administration presented. Yes, there were quite a few. Most of us have seen the damage resulting from the carelessness of the previous administration. The main issue was the border situation. I don’t think there is any dispute about that. If the emergence of COVID and the uncertainty that presented resulted in the administration change, there is no doubt that the border issue resulted in the reversal of the political spectrum. For the past nine+ years, the attack on President Trump has been routine news in the media. Surviving such a hostile climate was not an easy task. Although many blacks supported Mr. Trump, the majority of the blacks in power were attacking him continuously to the point that it felt like all the blacks were against him. There is no need to mention any names.
With that as a backdrop, when Mr Trump became president, it was natural to expect some actions that may look like “retaliatory.” If that is true, would you blame him? Mr. Trump started his administration by selecting a team that would certainly be loyal to him. For the most part, his judgment was accurate with some exceptions. The American political spectrum started to change. But with every such change, the Democrats will find a way to put roadblocks, which is expected. But when such “Rosadblocks” result in meaningless and sometimes stupid decisions, people started to notice. And among the top leaders in that party struggle to put their priorities straight. We have seen the emergence of many unknown leaders showing up with their agendas. There has to be a balance in showing their hatred. In the absence of that, any new or different agendas will result in backfires. We have also seen that. If we need to see this country progress for a better future, look at the merits of the programs and approve them if it is appropriate, regardless of political affiliation. Most of us are law-abiding people in this country. And most of us have gone through difficult steps to achieve that status. So it is natural to feel betrayed if a group of people is given a “free pass”.
Editor2025-04-21 03:03:52
Till we fix new site, pl use the old site. https://legacy.emalayalee.com/
വേണുനമ്പ്യാർ2025-04-21 02:47:50
കല്ല് എന്ന കവിതയെക്കുറിച്ച് ഡോ കെ എഴുതിയ സർഗ്ഗാത്മകമായ
കുറിപ്പ് വായിച്ചു. അദ്ദേഹത്തിന്റെ പക്ഷപാതരഹിതമായ
സമീപനം പ്രചോദനമേകുന്നു. ഹൃദയത്തിൽ കല്ലിന്റെ അംശം
അധികം ഇല്ല. നന്ദി
പറയാതിരിക്കാൻ വയ്യ.
josecheripuram2025-04-21 01:37:11
We old flocks can't get adjusted to sudden changes, even the old systems were difficult, is there any Malayalam type set in the new system? Now I think we have "Live transcribe" where you talk and it will automatically type in Malayalam.
josecheripuram2025-04-20 23:57:46
'"വസന്തം വരുന്നതിൻറ്റെ വളകിലുക്കം "
Mathai Chettan2025-04-20 20:16:38
ദയവായി ഒന്നും തോന്നരുത്. എനിക്ക് പഴയ ഫോർമാറ്റ് ആയിരുന്നു ഏറ്റവും എളുപ്പവും നല്ലതും ആയി തോന്നിയിരുന്നത്. ഒരുപക്ഷേ മാറ്റം എനിക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാത്തതു കൊണ്ടായിരിക്കാം എൻറെ അജ്ഞത കൊണ്ടായിരിക്കാം. ഏതായാലും ആ പഴയ ഫോർമാറ്റിൽ ക്ലിക്ക് ചെയ്താണ് ഞാൻ എളുപ്പത്തിൽ സകലതും വായിക്കുന്നതും, അതുപോലെ ഈ പ്രതികരണ കോളത്തിൽ എഴുതുന്നതും. പുതിയ ഫോർമാറ്റിൽ പോയിട്ട് പ്രതികരണ കോളം കണ്ടില്ല. എഴുത്തുകാരുടെ പേര് കണ്ടില്ല. അങ്ങനെ പലതും പരതി നോക്കിയിട്ട് കാണുന്നില്ല. ഏത് ഏത് സെക്ഷനിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കൃത്യമായി അറിയുന്നില്ല. ഏതാണ് ലേറ്റസ്റ്റ് എന്ന് എളുപ്പം അറിയാൻ സാധിക്കുന്നില്ല. കൂടുതലായി വായിക്കാൻ താല്പര്യമുള്ള വിഷയങ്ങൾ വാർത്തകൾ ഒത്തിരി പരതി നടക്കേണ്ടതായിട്ട് വരുന്നു. പിന്നെ പരിഷ്കാരങ്ങൾ എല്ലാം പൂർത്തിയാകുമ്പോൾ ഒരുപക്ഷേ എളുപ്പമായി തീർന്നേക്കാം. ഞാനിപ്പോൾ എൻറെ ഒരു അഭിപ്രായം കുറിച്ചു എന്ന് മാത്രമേയുള്ളൂ. ഏതായാലും ഞാൻ പഴയ ഫോർമാറ്റിൽ ആദ്യം ഞെക്കും. കൂടുതൽ പരതി നടക്കാനോ, പരീക്ഷണം നടത്താനോ എനിക്ക് സമയമില്ല. ഏതാണെങ്കിലും പുതിയ പരീക്ഷണത്തിനും എല്ലാത്തിനും ആശംസകൾ. ഈ മലയാളി വിജയിക്കട്ടെ.
Sudhir Panikkaveetil2025-04-20 15:57:18
കിളി ചിലച്ചു കിലു കിലെ കൈ വള ചിരിച്ചു.
കാമുക ഹൃദയമുള്ള കവികൾക്ക് അങ്ങനെ
തോന്നി. ഇവിടെ വസന്തസുരഭില യാമങ്ങളിൽ
കവിയും ക്ഷമയോടെ തന്നുടെതായ
രീതിയിൽ പാടി ഇരിക്കയാണ്.
അപ്പോൾ കിളികളുടെ പാട്ടുകൾ
കേൾക്കുന്നുണ്ട്. പക്ഷെ ഏത് കിളി
എന്നറിയാനാണ് കവിക്ക് ജിജ്ഞാസ.
അറിഞ്ഞാൽ ഷെല്ലിയെപോലെ
കവിയും ചോദിക്കുമായിരിക്കും.
Teach me half the gladness
That thy brain must know,
Such harmonious madness
From my lips would flow
The world should listen then, as I am listening now.
എന്തായാലും കിളികളുടെ നാദം, സംഗീതം
അല്ലെങ്കിൽ വെറുതെ ചിലക്കൽ കവിയെ
മോഹിപ്പിക്കുന്നു . ഏതു കിളിയാണ് എന്നറിയണം.
ഏതോ മധുരഗീതം പൊഴിക്കുന്ന കിളി
ഏതെന്നറിയാൻ ആഗ്രഹിക്കുന്ന കവി
ആ കിളി പാടുന്നത് എന്താണെന്ന് വായനക്കാരുമായി
പങ്കു വയ്ക്കുന്നില്ല. അവർക്ക് വേഡ്സ് വർത്ത്
പറഞ്ഞപോലെ അനുമാനിക്കാം.
Will no one tell me what she sings?—
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?
ശ്രീ രാജുവിന് ആ കിളി ആരെന്നു
കണ്ടുപിടിക്കാൻ കഴിയട്ടെ. ആശംസകൾ പ്രിയ
കവി ശ്രീ രാജു തോമസ്.
(ഡോ.കെ)2025-04-20 15:23:26
മനുഷ്യപ്രകൃതിയിലെ വിഭവങ്ങളിലൊന്നായ കല്ലിനെ മനുഷ്യജീവിതത്തിന്റെ മൂലാധാരമാക്കി,രസ സൂചകമായി നമ്മുടെ സ്നേഹം,സംസ്ക്കാരം,സന്താപം, സന്തോഷം തുടങ്ങി ഭാവൗചിത്യത്തെ കവിതയിലൂടെ സാധാരണീകരണം നടത്തി വായനക്കാരന്
രസധ്വനിയുടെ ലക്ഷ്യം സ്വാർത്ഥകമാക്കുന്നുണ്ട് “കല്ലുകൾ”എന്ന കവിതക്ക് ആലംബനപരവും, ആലോചനാപരവുമായ അർത്ഥാന്തരങ്ങൾ അനുവാചകന് നല്കി രസപൂർണ്ണമായി മനസികവ്യാപാരങ്ങളെ പോഷിപ്പിക്കുന്നതായി കാണാം.മനോമോഹനമായ മധുരിമയുള്ള കവിത. നന്നായിരിക്കുന്നു ശ്രീ.വേണു.
Jayan varghese2025-04-20 14:36:14
മത ഗ്രന്ഥങ്ങൾ മനുഷ്യ സൃഷ്ടികൾ മാത്രമാണെന്ന് കണ്ടെത്തിക്കഴിഞ്ഞിട്ടും അതിൽപ്പറയുന്ന വ്യക്തിഗത പ്രസ്താവനകൾ സത്യങ്ങളാണെന്നു വിശ്വസിച്ചു കൊണ്ട് എതിർക്കുന്നവനെ കൊല്ലാൻ നിൽക്കുന്നവരെയാണ് മൊണ്ണകൾ എന്ന് ചിലർ വിശേഷിപ്പിക്കുന്നത്. ഇത് തന്നെയാണ് അടങ്ങിയൊതുങ്ങി സ്വന്തം ജീവിത സാഹചര്യങ്ങൾ ആസീദിച്ചു കഴിഞ്ഞിരുന്ന നിരപരാധികളെ കൂട്ടക്കൊല ചെയ്തു കൊണ്ട് ഹമാസ് തീവ്ര വാദികൾ നടപ്പിലാക്കിയതും കൊടുത്തത് പത്തിരട്ടിയായി തിരിച്ചു വാങ്ങിയതും. ഒരാൾക്ക് ഒരു ചിന്ത അംഗീകരിക്കാനുള്ള സ്വാതന്ത്ര്യം തുല്യ അളവിൽ അപരന് അവന്റെ ചിന്തയിലും ഉണ്ട് എന്ന് അംഗീകരിച്ചാൽ തീരാവുന്ന ഈ പ്രശ്നം കുത്തിപ്പൊക്കി പോരടിക്കുന്നത് അധമ സംസ്കാരമാണ്. എന്റെ ചിന്ത ശാരീരികമായോ മാനസികമായോ അപരന് അസൗകര്യം ആവുന്നുണ്ടെങ്കിൽ അത് മുൻകൂറായി തടയേണ്ടത് ഞാൻ തന്നെയാണ് എന്നയിടത്താണ് സംസ്ക്കാരം വളർച്ച നേടുന്നത്. ജയൻ വർഗീസ്.
Nainaan Mathullah2025-04-20 13:02:54
All of us have different understanding about different subjects. All these understandings are not true, and our understandings change every day. What is expressed here is mostly opinions. However, the truth remains the same. It is our job to find the truth. Same question can have different answers depending on our level of understanding. For example, if a child asks her mom, ‘Where did I come from?’, the answer can be ‘Pappa put a seed in mummy’s tummy, and it was sitting there for nine months, and then you came out as a wonderful child. The child will be amused to here such an answer. The answer can be different for an illiterate adult or a college student. For them the answer can be about chromosomes and egg and sperm. If you give the same answer for the child, before you complete the answer child is gone, and will think that you don’t know things quite well, and won’t ask you such questions again. So, the answer here also can be different for different people depending on their level of understanding. Some people have difficulty understanding abstract concepts. They have to see with their own eyes or feel, otherwise they won’t believe. So, if you and I don’t understand some concepts, don’t worry. Continue to search, and one day it might become clear. Wish all a wonderful and blessed Easter!
Vayanakaaran2025-04-20 12:09:11
അമേരിക്കൻ മലയാളികളിൽ എഴുത്തുകാരും
വായനക്കാരും ഇല്ല എന്ന് പറയുന്നവർ
ഈ ലേഖനത്തിന്റെ ചുവട്ടിലേക്ക് ഒന്ന്
കണ്ണോടിക്കു. ബഹുമാനപ്പെട്ട ലേഖകൻ
(എഴുത്തുകാരൻ) നിർദോഷമായി ഒരു
വിഷയം അവതരിപ്പിച്ചു. വെടിമരുന്നിനു
തീ വെച്ചപോലെ ഇ മലയാളിയിൽ
ഒരു തൃശ്ശർ പൂരം അരങ്ങേറി. അതുകൊണ്ട്
പ്രിയ എഴുത്തുകാരെ നിങ്ങൾ എഴുതുന്ന
വിഷയങ്ങൾ ആണ് പ്രധാനം. വിഷയം
വായനക്കാരന് അറിവുള്ളതും ആനന്ദം
നൽകുന്നതുമാണെങ്കിൽ പ്രിയ എഴുത്തുകാരാ
നിങ്ങളുടെ രചനകളും ഇ മലയാളിയിൽ
ഒരു സംഭവമാകും. ശ്രീ കുന്തറ താങ്കൾക്ക്
ഒരു അക്കാദമി അവാർഡിന്റെ ആവശ്യമില്ല
എന്തൊരു പുകിൽ ...യേശുദേവൻ
ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാത്തവരും
ഇനി വിശ്വസിക്കും. എല്ലാവര്ക്കും
ആനന്ദകരമായ ഈസ്റ്റർ ആശംസകൾ.
Religions stand for the people to lead a life based on ethics, compassion and justice. If Trump wants America to be more religious, he and his administration need to demonstrate more humane executive actions. An administration that is cruel, extremist, exclusive and fear inducing action on each and every day against so many human beings cannot advocate for superficial religiosity.
കല്ല് ഉറങ്ങുകയാണ്. അതിനെ അണുവിഭജനത്തിലൂടെ ഉണർത്തൂ. അതിന് ഒരു നഗരത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്. അതുകാണാതെ പോകുന്നതാണ് ഇന്നത്തെ കവികളുടെയും കവിതകളുടെയും പരാജയം.
Old format is far better than the new one.
Impeach him. He is Incapable of governing America. He is losing his mind.
We have certainly seen very different viewpoints from both parties. All this commotion leaves us somewhat confused and wondering what will happen next. On the Republican side, we saw the aggressive nature of handling issues that the previous administration presented. Yes, there were quite a few. Most of us have seen the damage resulting from the carelessness of the previous administration. The main issue was the border situation. I don’t think there is any dispute about that. If the emergence of COVID and the uncertainty that presented resulted in the administration change, there is no doubt that the border issue resulted in the reversal of the political spectrum. For the past nine+ years, the attack on President Trump has been routine news in the media. Surviving such a hostile climate was not an easy task. Although many blacks supported Mr. Trump, the majority of the blacks in power were attacking him continuously to the point that it felt like all the blacks were against him. There is no need to mention any names. With that as a backdrop, when Mr Trump became president, it was natural to expect some actions that may look like “retaliatory.” If that is true, would you blame him? Mr. Trump started his administration by selecting a team that would certainly be loyal to him. For the most part, his judgment was accurate with some exceptions. The American political spectrum started to change. But with every such change, the Democrats will find a way to put roadblocks, which is expected. But when such “Rosadblocks” result in meaningless and sometimes stupid decisions, people started to notice. And among the top leaders in that party struggle to put their priorities straight. We have seen the emergence of many unknown leaders showing up with their agendas. There has to be a balance in showing their hatred. In the absence of that, any new or different agendas will result in backfires. We have also seen that. If we need to see this country progress for a better future, look at the merits of the programs and approve them if it is appropriate, regardless of political affiliation. Most of us are law-abiding people in this country. And most of us have gone through difficult steps to achieve that status. So it is natural to feel betrayed if a group of people is given a “free pass”.
Till we fix new site, pl use the old site. https://legacy.emalayalee.com/
കല്ല് എന്ന കവിതയെക്കുറിച്ച് ഡോ കെ എഴുതിയ സർഗ്ഗാത്മകമായ കുറിപ്പ് വായിച്ചു. അദ്ദേഹത്തിന്റെ പക്ഷപാതരഹിതമായ സമീപനം പ്രചോദനമേകുന്നു. ഹൃദയത്തിൽ കല്ലിന്റെ അംശം അധികം ഇല്ല. നന്ദി പറയാതിരിക്കാൻ വയ്യ.
We old flocks can't get adjusted to sudden changes, even the old systems were difficult, is there any Malayalam type set in the new system? Now I think we have "Live transcribe" where you talk and it will automatically type in Malayalam.
'"വസന്തം വരുന്നതിൻറ്റെ വളകിലുക്കം "
ദയവായി ഒന്നും തോന്നരുത്. എനിക്ക് പഴയ ഫോർമാറ്റ് ആയിരുന്നു ഏറ്റവും എളുപ്പവും നല്ലതും ആയി തോന്നിയിരുന്നത്. ഒരുപക്ഷേ മാറ്റം എനിക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാത്തതു കൊണ്ടായിരിക്കാം എൻറെ അജ്ഞത കൊണ്ടായിരിക്കാം. ഏതായാലും ആ പഴയ ഫോർമാറ്റിൽ ക്ലിക്ക് ചെയ്താണ് ഞാൻ എളുപ്പത്തിൽ സകലതും വായിക്കുന്നതും, അതുപോലെ ഈ പ്രതികരണ കോളത്തിൽ എഴുതുന്നതും. പുതിയ ഫോർമാറ്റിൽ പോയിട്ട് പ്രതികരണ കോളം കണ്ടില്ല. എഴുത്തുകാരുടെ പേര് കണ്ടില്ല. അങ്ങനെ പലതും പരതി നോക്കിയിട്ട് കാണുന്നില്ല. ഏത് ഏത് സെക്ഷനിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കൃത്യമായി അറിയുന്നില്ല. ഏതാണ് ലേറ്റസ്റ്റ് എന്ന് എളുപ്പം അറിയാൻ സാധിക്കുന്നില്ല. കൂടുതലായി വായിക്കാൻ താല്പര്യമുള്ള വിഷയങ്ങൾ വാർത്തകൾ ഒത്തിരി പരതി നടക്കേണ്ടതായിട്ട് വരുന്നു. പിന്നെ പരിഷ്കാരങ്ങൾ എല്ലാം പൂർത്തിയാകുമ്പോൾ ഒരുപക്ഷേ എളുപ്പമായി തീർന്നേക്കാം. ഞാനിപ്പോൾ എൻറെ ഒരു അഭിപ്രായം കുറിച്ചു എന്ന് മാത്രമേയുള്ളൂ. ഏതായാലും ഞാൻ പഴയ ഫോർമാറ്റിൽ ആദ്യം ഞെക്കും. കൂടുതൽ പരതി നടക്കാനോ, പരീക്ഷണം നടത്താനോ എനിക്ക് സമയമില്ല. ഏതാണെങ്കിലും പുതിയ പരീക്ഷണത്തിനും എല്ലാത്തിനും ആശംസകൾ. ഈ മലയാളി വിജയിക്കട്ടെ.
കിളി ചിലച്ചു കിലു കിലെ കൈ വള ചിരിച്ചു. കാമുക ഹൃദയമുള്ള കവികൾക്ക് അങ്ങനെ തോന്നി. ഇവിടെ വസന്തസുരഭില യാമങ്ങളിൽ കവിയും ക്ഷമയോടെ തന്നുടെതായ രീതിയിൽ പാടി ഇരിക്കയാണ്. അപ്പോൾ കിളികളുടെ പാട്ടുകൾ കേൾക്കുന്നുണ്ട്. പക്ഷെ ഏത് കിളി എന്നറിയാനാണ് കവിക്ക് ജിജ്ഞാസ. അറിഞ്ഞാൽ ഷെല്ലിയെപോലെ കവിയും ചോദിക്കുമായിരിക്കും. Teach me half the gladness That thy brain must know, Such harmonious madness From my lips would flow The world should listen then, as I am listening now. എന്തായാലും കിളികളുടെ നാദം, സംഗീതം അല്ലെങ്കിൽ വെറുതെ ചിലക്കൽ കവിയെ മോഹിപ്പിക്കുന്നു . ഏതു കിളിയാണ് എന്നറിയണം. ഏതോ മധുരഗീതം പൊഴിക്കുന്ന കിളി ഏതെന്നറിയാൻ ആഗ്രഹിക്കുന്ന കവി ആ കിളി പാടുന്നത് എന്താണെന്ന് വായനക്കാരുമായി പങ്കു വയ്ക്കുന്നില്ല. അവർക്ക് വേഡ്സ് വർത്ത് പറഞ്ഞപോലെ അനുമാനിക്കാം. Will no one tell me what she sings?— Perhaps the plaintive numbers flow For old, unhappy, far-off things, And battles long ago: Or is it some more humble lay, Familiar matter of to-day? Some natural sorrow, loss, or pain, That has been, and may be again? ശ്രീ രാജുവിന് ആ കിളി ആരെന്നു കണ്ടുപിടിക്കാൻ കഴിയട്ടെ. ആശംസകൾ പ്രിയ കവി ശ്രീ രാജു തോമസ്.
മനുഷ്യപ്രകൃതിയിലെ വിഭവങ്ങളിലൊന്നായ കല്ലിനെ മനുഷ്യജീവിതത്തിന്റെ മൂലാധാരമാക്കി,രസ സൂചകമായി നമ്മുടെ സ്നേഹം,സംസ്ക്കാരം,സന്താപം, സന്തോഷം തുടങ്ങി ഭാവൗചിത്യത്തെ കവിതയിലൂടെ സാധാരണീകരണം നടത്തി വായനക്കാരന് രസധ്വനിയുടെ ലക്ഷ്യം സ്വാർത്ഥകമാക്കുന്നുണ്ട് “കല്ലുകൾ”എന്ന കവിതക്ക് ആലംബനപരവും, ആലോചനാപരവുമായ അർത്ഥാന്തരങ്ങൾ അനുവാചകന് നല്കി രസപൂർണ്ണമായി മനസികവ്യാപാരങ്ങളെ പോഷിപ്പിക്കുന്നതായി കാണാം.മനോമോഹനമായ മധുരിമയുള്ള കവിത. നന്നായിരിക്കുന്നു ശ്രീ.വേണു.
മത ഗ്രന്ഥങ്ങൾ മനുഷ്യ സൃഷ്ടികൾ മാത്രമാണെന്ന് കണ്ടെത്തിക്കഴിഞ്ഞിട്ടും അതിൽപ്പറയുന്ന വ്യക്തിഗത പ്രസ്താവനകൾ സത്യങ്ങളാണെന്നു വിശ്വസിച്ചു കൊണ്ട് എതിർക്കുന്നവനെ കൊല്ലാൻ നിൽക്കുന്നവരെയാണ് മൊണ്ണകൾ എന്ന് ചിലർ വിശേഷിപ്പിക്കുന്നത്. ഇത് തന്നെയാണ് അടങ്ങിയൊതുങ്ങി സ്വന്തം ജീവിത സാഹചര്യങ്ങൾ ആസീദിച്ചു കഴിഞ്ഞിരുന്ന നിരപരാധികളെ കൂട്ടക്കൊല ചെയ്തു കൊണ്ട് ഹമാസ് തീവ്ര വാദികൾ നടപ്പിലാക്കിയതും കൊടുത്തത് പത്തിരട്ടിയായി തിരിച്ചു വാങ്ങിയതും. ഒരാൾക്ക് ഒരു ചിന്ത അംഗീകരിക്കാനുള്ള സ്വാതന്ത്ര്യം തുല്യ അളവിൽ അപരന് അവന്റെ ചിന്തയിലും ഉണ്ട് എന്ന് അംഗീകരിച്ചാൽ തീരാവുന്ന ഈ പ്രശ്നം കുത്തിപ്പൊക്കി പോരടിക്കുന്നത് അധമ സംസ്കാരമാണ്. എന്റെ ചിന്ത ശാരീരികമായോ മാനസികമായോ അപരന് അസൗകര്യം ആവുന്നുണ്ടെങ്കിൽ അത് മുൻകൂറായി തടയേണ്ടത് ഞാൻ തന്നെയാണ് എന്നയിടത്താണ് സംസ്ക്കാരം വളർച്ച നേടുന്നത്. ജയൻ വർഗീസ്.
All of us have different understanding about different subjects. All these understandings are not true, and our understandings change every day. What is expressed here is mostly opinions. However, the truth remains the same. It is our job to find the truth. Same question can have different answers depending on our level of understanding. For example, if a child asks her mom, ‘Where did I come from?’, the answer can be ‘Pappa put a seed in mummy’s tummy, and it was sitting there for nine months, and then you came out as a wonderful child. The child will be amused to here such an answer. The answer can be different for an illiterate adult or a college student. For them the answer can be about chromosomes and egg and sperm. If you give the same answer for the child, before you complete the answer child is gone, and will think that you don’t know things quite well, and won’t ask you such questions again. So, the answer here also can be different for different people depending on their level of understanding. Some people have difficulty understanding abstract concepts. They have to see with their own eyes or feel, otherwise they won’t believe. So, if you and I don’t understand some concepts, don’t worry. Continue to search, and one day it might become clear. Wish all a wonderful and blessed Easter!
അമേരിക്കൻ മലയാളികളിൽ എഴുത്തുകാരും വായനക്കാരും ഇല്ല എന്ന് പറയുന്നവർ ഈ ലേഖനത്തിന്റെ ചുവട്ടിലേക്ക് ഒന്ന് കണ്ണോടിക്കു. ബഹുമാനപ്പെട്ട ലേഖകൻ (എഴുത്തുകാരൻ) നിർദോഷമായി ഒരു വിഷയം അവതരിപ്പിച്ചു. വെടിമരുന്നിനു തീ വെച്ചപോലെ ഇ മലയാളിയിൽ ഒരു തൃശ്ശർ പൂരം അരങ്ങേറി. അതുകൊണ്ട് പ്രിയ എഴുത്തുകാരെ നിങ്ങൾ എഴുതുന്ന വിഷയങ്ങൾ ആണ് പ്രധാനം. വിഷയം വായനക്കാരന് അറിവുള്ളതും ആനന്ദം നൽകുന്നതുമാണെങ്കിൽ പ്രിയ എഴുത്തുകാരാ നിങ്ങളുടെ രചനകളും ഇ മലയാളിയിൽ ഒരു സംഭവമാകും. ശ്രീ കുന്തറ താങ്കൾക്ക് ഒരു അക്കാദമി അവാർഡിന്റെ ആവശ്യമില്ല എന്തൊരു പുകിൽ ...യേശുദേവൻ ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാത്തവരും ഇനി വിശ്വസിക്കും. എല്ലാവര്ക്കും ആനന്ദകരമായ ഈസ്റ്റർ ആശംസകൾ.