ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നു. വിവാഹ ചടങ്ങിനെത്തിയ സംഘത്തിലെ ആളുകളെ നടപ്പന്തലിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം

കോഴിക്കോട് കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മുലപ്പാല്‍ നെഞ്ചില്‍ കുടുങ്ങിയാണ് മരണമെന്ന് പ്രാഥമിക നിഗമനം.

മുന്നറിയിപ്പില്ലാതെ  ലോഡ് ഷെഡിംഗ് ;വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍;അടിയന്തര സാഹചര്യം കാരണമെന്നു കെഎസ്ഇബി

കോഴിക്കോട് ജില്ലയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി. ഇന്നലെ രാത്രി ഏഴ് മണി മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

'പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; 'സൂത്രവാക്യം' സിനിമയുടെ  ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി

പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്‌കീസോഫ്രീനിയ രോഗിയെന്ന്  കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ 12 വര്‍ഷമായി സ്‌കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

ന്യുമോണിയയെ അതിജീവിച്ച 'അത്ഭുതകരമായ' രോഗമുക്തി: ഫ്രാൻസിസ് മാർപാപ്പയുടെ  മരണകാരണം  വെളിപ്പെടുത്തി റിപ്പോർട്ട്

പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത്  നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന്  ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി

ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ല: മുഖ്യമന്ത്രിപ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ചത് നിഷേധാത്മക നിലപാട് ; ഒരു ഘട്ടത്തിലും കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചില്ല: മുഖ്യമന്ത്രി

ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

വിജയപുര-റായ്ച്ചൂർ പാസഞ്ചർ ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെ (ശിവാനി) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ കോൺക്ലേവിൽ രണ്ട് മലയാളികളും

ലോക സമാധാനത്തിനായി നിലകൊണ്ട, കത്തോലിക്കാ സഭയിലെ വ്യത്യസ്തനായ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.

ഷൈനിനെ പരിചയമുണ്ട്, ലഹരി ഇടപാടില്ല; മൊഴി നിഷേധിച്ച് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ

ഷൈൻ ടോം ചാക്കോയുമായി ലഹരി ഇടപാടില്ലെന്ന് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ. സിനിമ മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്.

സേവനം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ:  കാന്തപുരം

സേവനം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർസേവനം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ മാർപാപ്പ: കാന്തപുരം

 പാവങ്ങളെ ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാര്‍ രാജ്യംതോറുമുണ്ടാകട്ടെയെന്ന് പറഞ്ഞ മാര്‍പാപ്പ; ആ സ്മരണയ്ക്ക് മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  ചെങ്കൊടി താഴ്ത്തുന്നു

പാവങ്ങളെ ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാര്‍ രാജ്യംതോറുമുണ്ടാകട്ടെയെന്ന് പറഞ്ഞ മാര്‍പാപ്പ; ആ സ്മരണയ്ക്ക് മുന്‍പില്‍ ചെങ്കൊടി താഴ്ത്തുന്നു

മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിമാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ:  ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെ മടക്കം

ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ: പക്ഷേ ,ചരിത്ര നിയോഗത്തിന് മുമ്പേ മടക്കംഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ: പക്ഷേ ,ചരിത്ര നിയോഗത്തിന് മുമ്പേ മടക്കം

 ഫ്രാന്‍സിസ് മാര്‍പാപ്പ ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം : സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

ഫ്രാന്‍സിസ് മാര്‍പാപ്പ ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം : സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഫ്രാന്‍സിസ് മാര്‍പാപ്പ ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം : സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

മാസപ്പടി കേസിൽ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി

മാസപ്പടി കേസിൽ തുടര്‍നടപടികൾക്കൊരുങ്ങി ഇ.ഡി; വീണ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടുമാസപ്പടി കേസിൽ തുടര്‍നടപടികൾക്കൊരുങ്ങി ഇ.ഡി; വീണ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതിവയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

കോഴിക്കോട്  72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

ആശമാർ സമരയാത്രയ്ക്ക് ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസം രാപ്പകൽ സമര യാത്ര

ആശമാർ സമരയാത്രയ്ക്ക് ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസം രാപ്പകൽ സമര യാത്രആശമാർ സമരയാത്രയ്ക്ക് ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസം രാപ്പകൽ സമര യാത്ര

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം : മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡിന്   മാത്രം ചെലവ് 15 കോടി

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം : മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡിന് മാത്രം ചെലവ് 15 കോടി; ഓരോ ജില്ലയിലും ചെലവ് ഒന്നരക്കോടിവീതം ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും

വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ അകത്ത് കയറി തൂങ്ങിമരിച്ചു

മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത; തൃശൂരിൽ മൂന്ന്  വയസുകാരി മരിച്ചു

തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാര

കോട്ടമുറി ബഥേലില്‍ സാം ഈനോസ് (78) ഒക്കലഹോമയില്‍ അന്തരിച്ചു

തൃക്കൊടിത്താനം കോട്ടമുറി ബഥേല്‍ ഹോമില്‍ സാം ഈനോസ് (78) ഒക്കലഹോമയില്‍ അന്തരിച്ചു.

വിശ്വാസികളുടെ ഇടയൻ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05) അന്ത്യം

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ പരാതി ; നിയമ നടപടിയ്ക്ക് ഇല്ല, സിനിമ സംഘടനകളുടെ ഇടപെടല്‍ വേണമെന്ന് നടി വിൻസി അലോഷ്യസ്

നിലവിൽ ‘അമ്മ’ ആഭ്യന്തര സമിതിക്കു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കും എന്നും വിന്‍സി മാധ്യമങ്ങളോട് വ്യക്തമാക്കി

ലഹരിമരുന്ന് ഉപയോഗം ; നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവിൽ തെളിവില്ല ; കൂടുതൽ അന്വേഷണം നടത്താൻ തീരുമാനം

കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍

വിന്‍സിയും ഷൈനും പ്രൊമോഷനുമായി സഹകരിക്കുന്നില്ല ;  വിവാദങ്ങള്‍ പ്രതിസന്ധിയുണ്ടാക്കിയെന്ന് സൂത്രവാക്യം സിനിമ നിര്‍മാതാവ്

സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍മാതാവിന്റെ പ്രതികരണം

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം

കാസർഗോഡ് നഗരമധ്യത്തിലെ കൊലപാതകം ; പ്രതികളായ നാലുപേർ അറസ്റ്റിൽ

ഞായറാഴ്ച രാത്രി വൈകി ഉണ്ടായ വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും ഇടയിലാണ് സുശാന്ത റോയ് കൊല്ലപ്പെട്ടത്

നാലരപവന്റെ മാലയ്ക്കായി യുവതിയെ കുത്തിക്കൊന്നു ; അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും

സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു

ലഹരി വിവാദം ; നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുത്തേക്കും ; സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് കൊച്ചിയിൽ

വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍

ലഹരിക്കേസ് ; കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ ഷൈന്‍ ടോം ചാക്കോ ; നിയമോപദേശം തേടിയതായി സൂചന

മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി സജീറിനായുള്ള തെരച്ചിലിലാണ് പൊലീസ്

ഷഹബാസ് വധക്കേസ് ; പ്രതികളുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേൾക്കും

കുറ്റാരോപിതരായ 6 കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

കാസർഗോഡ് നഗരമധ്യത്തിൽ കൊലപാതകം ; കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; സീറ്റിനായി പിടിമുറുക്കി വിഎസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും ; കോൺഗ്രസ്സ് പ്രതിസന്ധിയിൽ

എംഎല്‍എ സ്ഥാനം രാജിവച്ച വേളയില്‍ തന്നെ നിലമ്പൂരില്‍ വിഎസ് ജോയിയുടെ പേരായിരുന്നു പിവി അന്‍വര്‍ മുന്നോട്ട് വെച്ചത്